ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!
Monday, May 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

Janam Web Desk by Janam Web Desk
Mar 30, 2023, 09:03 pm IST
A A

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ അടയ്‌ക്കണമെന്ന് നിർദേശം. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വേ​ഗത കുറച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് അബുദാബി പോലീസിന്റെ തീരുമാനം. ശരാശരി വേ​ഗതയായ 120 കിലോമീറ്ററിലും താഴെ വാഹനമോടിച്ചാൽ 400 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

അബുദാബി ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ റോഡിലെ രണ്ട്​ വരികളിലാണ്​ ശരാശരി വേഗത 120 കിലോമീറ്ററായി നിശ്​ചയിച്ചത്​. നിയമം പാലിക്കാത്തവർക്കാണ്​ 400 ദിർഹം​ പിഴ. ഏപ്രിൽ ഒന്ന്​ മുതൽ സംവിധാനം നിലവിൽ വരും. നിയമം ലംഘിക്കുന്നവർക്ക്​ അന്നു​ മുതൽ മുന്നറിയിപ്പ്​ നൽകും. മെയ്​ ഒന്ന്​ മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ഇടതുവശത്ത്​ നിന്ന്​ ആദ്യത്തെ രണ്ട്​ ലൈനുകളിലാണ്​ ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്​. വലിയ വാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും വലതുവശത്തെ രണ്ടാമത്തെ ലൈനിലും ഈ നിയമം ബാധകമല്ല. എല്ലാ ലൈനുകളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും. വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്​ വേഗപരിധി നിശ്ചയിക്കുന്നതെന്നും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ വലതു പാത തിരഞ്ഞെടുക്കണമെന്നും അബുദാബി പോലീസ്​ സെൻട്രൽ ഓപറേഷൻസ്​ വിഭാ​ഗം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Abu Dhabi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മൂന്ന് സംസ്ഥാനങ്ങൾ , 30 ലേറെ ജില്ലകൾ , 2800 കിലോമീറ്റർ ; അയോദ്ധ്യയിൽ നിന്ന് ശ്രീലങ്കയിലേയ്‌ക്ക് കാൽനടയായി യാത്ര ചെയ്യുന്ന രാമഭക്തനായ മെക്കാനിക്കൽ എഞ്ചിനീയർ

Next Post

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി

More News from this section

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

“വീട്ടുകാർ നരഭോജികൾ, എന്നെയും ആഹാരമാക്കും”; മാതാപിതാക്കളെയും സഹോദരങ്ങളെയും വെടിവെച്ച് കൊന്ന് 18-കാരൻ

“വീട്ടുകാർ നരഭോജികൾ, എന്നെയും ആഹാരമാക്കും”; മാതാപിതാക്കളെയും സഹോദരങ്ങളെയും വെടിവെച്ച് കൊന്ന് 18-കാരൻ

താലിബാന്റെ അടിച്ചമർത്തലിനെ കരുത്തോടെ മറികടന്ന വിദ്യാർത്ഥി ; അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി

താലിബാന്റെ അടിച്ചമർത്തലിനെ കരുത്തോടെ മറികടന്ന വിദ്യാർത്ഥി ; അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി

ഉത്തരകൊറിയയിൽ 2 വയസുകാരിക്ക് ജീവപര്യന്തം തടവ്; കുഞ്ഞ് ചെയ്ത കുറ്റമിത്..

ഉത്തരകൊറിയയിൽ 2 വയസുകാരിക്ക് ജീവപര്യന്തം തടവ്; കുഞ്ഞ് ചെയ്ത കുറ്റമിത്..

പിടിഐയിൽ മുതിർന്ന അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക്; ഇമ്രാനെ പരിഹസിച്ച് മറിയം നവാസ് ഷെരീഫ്

പിടിഐയിൽ മുതിർന്ന അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക്; ഇമ്രാനെ പരിഹസിച്ച് മറിയം നവാസ് ഷെരീഫ്

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

കുട്ടിവായനയുടെ വലിയലോകം; കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

കുട്ടിവായനയുടെ വലിയലോകം; കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies