രാഹുൽഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും പ്രധാനമന്ത്രിയാകാനും എളവൂർ പുത്തൻകാവ് ഭഗവതീ ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി കോൺഗ്രസ് പ്രവർത്തകർ. പാറക്കടവ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് പറ വഴിപാട് നടത്തിയത്.
രാജ്യത്തുടനീളം ഇത്തരത്തിൽ രാഹുലിന് വേണ്ടി പ്രാർത്ഥനകൾ നടക്കുകയാണ്. എന്നാൽ ഇതിനെ പരിഹസിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.
Comments