നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ കൃത്യമായി പറഞ്ഞു വെക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നേടിയിരുന്നു. ഏത് രാഷ്‌ട്രീയപാർട്ടിയും പതിയെ ദേശീയയിലേയ്‌ക്ക് എത്തും എന്നുള്ളതാണ് വീഡിയോ പറഞ്ഞു വെക്കുന്നത്. കോൺഗ്രസിനെയും സിപിഎമ്മിനെയും ശക്തമായി വിമർശിക്കുകയാണ് വിഡിയോയിൽ. എന്നാൽ ബിജെപിയുടെ ഭരണത്തെ പ്രശംസിച്ചുകൊണ്ടാണ് മാജിക്ക് ചെയ്യുന്നത്.
Amusing magic👌😇
Magic of BJP😅There seems to be just one party..
✔worth being called a National Party.
✔is championing the development objectives
✔Can be entrusted with the safety, security and unity of India.
Anybody's guess😁#Kerala#BJP#CPM#INC#Communists pic.twitter.com/VDIkX98tT3— #TheKaleidoscope (@VinodSpace) April 5, 2023
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും കൊടികൾ ഒരുമിച്ചിട്ടു ഒടുക്കം കിട്ടിയത് ബിജെപിയുടെ പതാക. മാജിക്ക് വൈറൽ. കോൺഗ്രസിന്റെ പതാക ഉയർത്തി പറയുന്നത്. ഇത് 60 കൊല്ലം നമ്മളെ ഭരിച്ച പാർട്ടിയുടെതാണ്. നമ്മുടെ നികുതി പണം സ്വിസ് ബാങ്കിൽ കുന്നുകൂട്ടി എന്നാണ്. അടുത്തത് കാണിക്കുന്നത്. സിപിഎമ്മിന്റെ കൊടിയാണ് എന്നിട്ട് പറയുന്നത് ഭരിക്കുന്ന പാർട്ടിയാണ് എന്നും ബംഗാളും ത്രിപുയും ഭരിച്ച ഒടുക്കം കേരളത്തിൽ മാത്രമായി ചുരുങ്ങി എന്നാണ്. പിന്നീട് ബിജെപിയുടെ പതാക ഉയർത്തി കാണിച്ച് പറയുന്നത്, ഇന്ത്യൻ മഹാരാജ്യം മുഴുവൻ പടർന്ന് പന്തലിച്ച് നിൽക്കുന്ന പാർട്ടി എന്നാണ്.
ഈ പതാകകൾ എല്ലാം ഒരു തുണികൂടിൽ നിക്ഷേപിച്ച ശേഷം അതിൽ നിന്നും കൊടി എടുക്കാൻ ആവശ്യപ്പെടുന്നു. കൂടിൽ നിന്നും പതാക എടുക്കുന്ന കുട്ടി ഞെട്ടുന്നു. മുന്ന് ചെറിയ കൊടികൾക്ക് പകരം ബിജെപിയുടെ വലിയ പതാകമാത്രം അതിൽ നിന്ന് കിട്ടുന്നു.
മാജിക്കാണെങ്കിലും നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ പ്രധിനിധാനം ചെയ്യുന്ന മാജിക്കാണ് ഇത്കോൺഗ്രസും സിപിഎം എല്ലാം തന്നെ പതിയെ ബിജെപിയുടെ രാഷ്‌ട്രീയത്തിലേയ്‌ക്ക് എത്തിച്ചേരുന്നു എന്നതാണ് മാജിക്കിന്റെ കാതൽ. ഇതോടെ മാജിക്കിന്റെ വീഡിയോ വലിയ രീതിയിൽ പ്രചാരം നേടി.
60 കൊല്ലം കോൺഗ്രസ് ഭരിച്ച ത്രിവർണ്ണ പതാക. കോൺഗ്രസ് ഭരിച്ചപ്പോൾ സ്വിസ് ബാങ്കിൽ നമ്മുടെ നികുതി പണം കുന്നുകൂടി. അടുത്തത് സിപിഎം ഭരണ പാർട്ടിയാണ്. പശ്ചിമ ബംഗാൾ ത്രിപുരയിലൊക്കെ ഉണ്ടായിരുന്നു. അവിടൊക്കെ കുട്ടിച്ചോറാക്കി, ഇപ്പോ അവിടൊക്കെ ബിജെപിയാണ് ഭരിക്കുന്നത്. ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു ഇവിടെയും കുട്ടിച്ചോറാക്കുകയാണ്. അതാണ് രണ്ടാമത്തെ പാർട്ടി. ഇനി മൂന്നാമത്തെ പാർട്ടി ഇന്ത്യൻ മഹാരാജ്യത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന ബിജെപി. ഇതിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം പറയുന്നു.
Comments