കുട്ടിക്കാലം മുതൽ ദുർഗാദേവീ ക്ഷേത്രത്തിൽ ദർശനം ; ഒടുവിൽ മഹാദേവന് അഭിഷേകം നടത്തി റഹ്മത്ത് അലി ഹിന്ദുവായി , പൂർണ്ണ പിന്തുണയുമായി കുടുംബം
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കുട്ടിക്കാലം മുതൽ ദുർഗാദേവീ ക്ഷേത്രത്തിൽ ദർശനം ; ഒടുവിൽ മഹാദേവന് അഭിഷേകം നടത്തി റഹ്മത്ത് അലി ഹിന്ദുവായി , പൂർണ്ണ പിന്തുണയുമായി കുടുംബം

Janam Web Desk by Janam Web Desk
Apr 11, 2023, 05:13 pm IST
A A
FacebookTwitterWhatsAppTelegram

ലക്നൗ : ഉത്തർപ്രദേശിൽ ഇസ്ലാം യുവാവ് ശ്രീ പരമേശ്വരന് അഭിഷേകം നടത്തി സനാതനധർമ്മം സ്വീകരിച്ചു . ഹർദോയിയിലെ പസെനി ഗ്രാമത്തിൽ നിന്നുള്ള 25 കാരനായ റഹ്മലി അലിയാണ് റംസാൻ മാസത്തിൽ ഹിന്ദുമതം സ്വീകരിച്ചത് . ജോലി തേടി മൂന്ന് മാസങ്ങൾക്ക് മുൻപാണ് റഹ്മത്ത് അലി കാൺപൂരിൽ എത്തിയത് .കുട്ടിക്കാലം മുതൽ ഹിന്ദുമതം ഇഷ്ടപ്പെട്ട റഹ്മത്ത് അലി പതിവായി ബകർഗഞ്ചിലെ മാ ദുർഗ്ഗാ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നു .

രാംലീല കാണാനും ഗണേശോത്സവത്തിൽ പങ്കെടുക്കാനും വ്രതം എടുക്കാനും ഒക്കെ റഹ്മലി അലി എന്നും മുൻപന്തിയിലായിരുന്നു . . കാൺപൂരിൽ താമസിച്ചപ്പോഴും റഹ്മത്ത് ദർശനത്തിനായി അടുത്തുള്ള ക്ഷേത്രത്തിൽ എത്തുമായിരുന്നു .ഒരിക്കൽ ബജ്‌റംഗ്ദൾ പ്രവർത്തകനായ പങ്കജ് യാദവിനെ ദുർഗ്ഗാ ക്ഷേത്രത്തിൽ വച്ച് കണ്ടതായി റഹ്മത്ത് പറഞ്ഞു. തുടർന്ന് തനിക്ക് ഹിന്ദു ആകാനുള്ള ആഗ്രഹമുണ്ടെന്നും റഹ്മത്ത് പറഞ്ഞു .

തുടർന്നാണ് കാൺപൂരിലെ സൗത്ത് സിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്തി റഹ്മത്ത് സനാതനധർമ്മം സ്വീകരിച്ചത് . ഹൃത്വിക് എന്ന് പേരും സ്വീകരിച്ചു . ഹനുമാൻ പൂജകൾ നടത്തി , തല മുണ്ഡനം ചെയ്ത് മഹാദേവന് അഭിഷേകം നടത്തിയാണ് റഹ്മത്ത് അലി ഹിന്ദുമതത്തിലേക്ക് വന്നത് . തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും , കുടുംബാംഗങ്ങൾ പിന്തുണയുമായി ഒപ്പമുണ്ടെന്നും റഹ്മത്ത് പറഞ്ഞു.

Tags: Sanatan Dharma
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ;  പ്രായപൂർത്തികാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ  മത പുരോഹിതന്മാർ വരെ അറസ്റ്റിൽ

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ; പ്രായപൂർത്തികാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മത പുരോഹിതന്മാർ വരെ അറസ്റ്റിൽ

ചൈനയും പാകിസ്താനും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; അതിർത്തികളിൽ നിരീക്ഷണം ശക്തം; ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ-യ്‌ക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു: വ്യോമസേനാ മേധാവി

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

ന്യൂസ്‌ക്ലിക്ക് ‘മാദ്ധ്യമപ്രവർത്തകർക്ക്’ പിന്തുണയെന്ന് പാക് മുൻ മന്ത്രി ഫവാദ് ചൗധരി ; ചൈനീസ് അജണ്ടയ്‌ക്ക് ഇനി തെളിവ് വേണ്ടെന്ന് നെറ്റിസൺസ്; ഒപ്പം  ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇങ്ങോട്ട് വരണ്ടെന്ന താക്കീത്തും

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

earthquake

ഡൽഹിയിൽ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം നേപ്പാൾ

Load More

Latest News

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യത തുറന്നിട്ടു; ഒരു വനിതയുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

ഫിലിപ്പൈന്‍സില്‍ വൈന്‍ കഴിച്ച് 11 പേര്‍ മരിച്ചു, മൂന്നുറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വിദേശനിർമ്മിത മദ്യ-വൈൻ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാൻ പോയ അഭിഭാഷകനെ മർദ്ദിച്ച സംഭവം; പ്രതികരിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies