തിരുവനന്തപുരം : കാന്തല്ലൂർ ശിവക്ഷേത്രത്തിലെ കൊമ്പൻ ശിവകുമാർ കുഴഞ്ഞു വീണു . ശിവകുമാറിനെ എഴുന്നേൽപ്പിക്കാൻ ശ്രമം തുടരുകയാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും ശിവകുമാറിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുണ്ട്. ആന പെട്ടന്ന് കുഴഞ്ഞുവീഴാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
Comments