മുസ്ലീം പള്ളിയുടെ രൂപത്തിൽ നിർമ്മിച്ചു: പാകിസ്താനിൽ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയം തീവ്രവാദികൾ ആക്രമിച്ച് തകർത്തു
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മുസ്ലീം പള്ളിയുടെ രൂപത്തിൽ നിർമ്മിച്ചു: പാകിസ്താനിൽ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയം തീവ്രവാദികൾ ആക്രമിച്ച് തകർത്തു

Janam Web Desk by Janam Web Desk
Apr 18, 2023, 08:47 am IST
A A
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദീയ സമൂഹത്തിന്റെ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. തീവ്ര ഇസ്ലാമിസ്റ്റുകളാണ് പഞ്ചാബ് പ്രവിശ്യയിലെ പള്ളി തകർത്തത്. സർഗോധ ജില്ലയിലെ ഗൂഗിയാട്ടിലെ അഹമ്മദി സമൂഹത്തിന്റെ ആരാധനാലയം ഞായറാഴ്ചയാണ് ഭീകരർ തകർത്തതെന്ന് പാക് പോലീസ് അധികൃതർ അറിയിച്ചു. ആരധനാലയത്തിൽ മിനാരങ്ങൾ പണിതതിലുള്ള രോഷമാണ് ആക്രമത്തിൽ അവസാനിച്ചത്. പള്ളിയുടെ മുകളിൽ കയറി ഒരുകൂട്ടം ആളുകൾ ചുറ്റിക കൊണ്ട് പള്ളിയുടെ മിനാരം തകർക്കുകയും തുടർന്ന് ആരാധനാലയവും ആക്രമിക്കുകയായിരുന്നു.

തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്താൻ (ടിഎൽപി) ആണ് ആക്രമത്തിന് നേതൃത്വം നൽകിയത്. അഹമ്മദി ആരാധനാലയം ഒരു മുസ്ലീം പള്ളിയുടെ രൂപത്തിൽ നിർമ്മിച്ചതാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം. 118 വർഷം പഴക്കമുള്ള പള്ളിയാണ് ആക്രമത്തിൽ തകർത്തത്.

കഴിഞ്ഞ മാസം കറാച്ചിയിൽ അഹമ്മദീയ സമുദായത്തിന്റെ രണ്ട് പള്ളിയാണ് അജ്ഞാതർ നശിപ്പിച്ചത്. ആ ആക്രമണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്ന് വാർത്ത ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്തു. അഹമ്മദീയ സമുദായത്തിലെ മുസ്ലീങ്ങൾ പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമാണ്.

Tags: Pakistan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്‌ക്കാനെത്തിയത് പോലീസ്!

പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്‌ക്കാനെത്തിയത് പോലീസ്!

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

Load More

Latest News

സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്; നമ്മുടെ വര ചെറുതാക്കാൻ വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത കൊള്ളരുതാത്ത കച്ചവടക്കാരൻ; സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies