ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാൻമാർക്ക് വീരമൃത്യു . ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം.
ഇടിമിന്നലിനെ തുടർന്നാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.സൈന്യവും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Comments