ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

Janam Web Desk by Janam Web Desk
Apr 22, 2023, 10:49 pm IST
A A
FacebookTwitterWhatsAppTelegram

ഒമാൻ: റമദാൻ 30 പൂർത്തിയാക്കി ഒമാനിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒമാന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്‌കാരവും നടന്നു. മസ്‌കറ്റും, സലാലയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സ്ഥവങ്ങളിൽ നിന്നുള്ള മലയാളികളാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നെത്തിയ പണ്ഡിതൻമാരാണ് ഈദ് ഗാഹിന് നേതൃത്വം നൽകിയത്.

പെരുന്നാൾ നമസ്‌കാരത്തിൽ സ്ത്രീകളടക്കം ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. മബെല ബി പി മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നമസ്‌കാരത്തിന് ശക്കീർ ഫൈസി തലപ്പുഴയാണ് നേതൃത്വം നൽകിയത്. മാൾ ഓഫ് മസ്‌കറ്റിനു സമീപം നടന്ന ഈദ്ഗാഹിന് ഡോ. നഹാസ് മാളയും, ന. മബെല ഇന്ത്യൻ സ്‌കൂളിന് സമീപം നടന്ന പെരുന്നാൾ നമസ്‌കാരത്തിന് മുഹമ്മദ് ഉവൈസ് വഹബിയും നേതൃത്വം നൽകി. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികൾ ഈദ്ഗാഹുകളിൽ നിന്ന് പിരിഞ്ഞത്. പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ പായസ വിതരണവും സംഘടിപ്പിച്ചിരുന്നു.

Tags: Oman
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിട്ട് ഖാലിസ്ഥാൻ അനുകൂലികൾ; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ ആക്രമണം

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാതെ കനേഡിയന് സർക്കാർ; സ്വന്തം നിലയ്‌ക്ക് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് ഹിന്ദു ക്ഷേത്രങ്ങൾ

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

‘അധിനിവേശ കശ്മീരിലെ പാക് ക്രൂരതകൾ’; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ ശബ്ദിച്ച് കശ്മീരി യുവാവ്

‘അധിനിവേശ കശ്മീരിലെ പാക് ക്രൂരതകൾ’; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ ശബ്ദിച്ച് കശ്മീരി യുവാവ്

മൂന്ന് മാസത്തിനിടെ അമേരിക്കയിലേക്ക് പറന്നത് 90,000 വിദ്യാർത്ഥികൾ! ചരിത്രപരമായ നാഴികകല്ല് പിന്നിട്ടെന്ന് യുഎസ് എംബസി; അമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ

Load More

More Gulf News

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies