തിരുവനന്തപുരം: റെയിൽവേ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്തെ വ്യാഴാഴ്ചത്തെ 23 ട്രെയിനുകൾ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
റദ്ദാക്കിയ ട്രെയിനുകൾ
എറണാകുളം – കണ്ണൂർ എക്സ്പ്രസ്, (16305)എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, (06438)കോട്ടയം – നിലമ്പൂർ എക്സ്പ്രസ്, (16326)നിലമ്പൂർ – കോട്ടയം എക്സ്പ്രസ്, (16326)നാഗർകോവിൽ- മംഗലൂരു എക്സ്പ്രസ്, (16606)മംഗലൂരു -നാഗർകോവിൽ എക്സ്പ്രസ്, (16605)തിരുനെൽവേലി-പാലക്കാട് എക്സ്പ്രസ്, (16791)പാലക്കാട് – തിരുനെൽവേലി എക്സ്പ്രസ്, (16792)എറണാകുളം – ബംഗളൂരു,(12678)ബംഗളൂരു- എറണാകുളം,(12677)കൊച്ചുവേളി, ലോകമാന്യ,(12202)ലോകമാന്യ- കൊച്ചുവേളി,(12201)എറണാകുളം – പാലക്കാട്,(05798)പാലക്കാട്- എറണാകുളം, (05797)ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്,(222640)ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്,(22639)എറണാകുളം – ഷൊർണൂർ,(06018)എറണാകുളം – ഗുരുവായൂർ,(06448)ഗുരുവായുർ – എറണാകുളം,(06477)ഗുരുവായൂർ -തൃശൂർ,(06455)തൃശൂർ – ഗുരുവായൂർ,(06446)ഹൂബ്ലി- കൊച്ചുവേളി,(12777)കൊച്ചുവേളി ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്.
വേണാട്, എക്സിക്യൂട്ടീവ് ഉൾപ്പെടെ 14 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
Comments