സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. ഇത് ഉറപ്പിച്ച് തന്നെ പറയും. ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുനമെന്ന് പറഞ്ഞ് സിനിമ വിലക്കാൻ സാധിക്കില്ലെന്ന് ശശി തരൂർ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിൽ പറഞ്ഞു. എന്നാൽ സിനിമ വളച്ചൊടിച്ചതാണ് എന്ന് പറയാൻ മലയാളിക്ക് അവകാശമുണ്ട് ശശി തരൂർ പറഞ്ഞു.
ശശി തരൂരിന്റെ പോസ്റ്റ് :
സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല അത് ഉറപ്പിച്ച് പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുമെന്ന് കരുതി അത് വിലക്കപ്പെടെണ്ടതല്ല. എന്നാൽ ഇത് നമ്മുടെ യാഥാർത്ഥ്യത്തെ തെറ്റായി പ്രതിനിധീകരിക്കുന്നതാണെന്ന് ഉറക്കെ പറയാൻ കേരളീയർക്ക് അവകാശവുമുണ്ട്.
Let me stress, I am not calling for a ban on the film. Freedom of expression does not cease to be valuable just because it can be misused. But Keralites have every right to say loud & clear that this is a misrepresentation of our reality. https://t.co/sEIG91mjSP
— Shashi Tharoor (@ShashiTharoor) May 1, 2023
Comments