തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം. വൈകുന്നേരം നാല് മണിയ്ക്ക് കദളിപ്പഴം കൊണ്ടാണ് തുലാഭാരം.
ക്ഷേത്രത്തിന് പുറത്താകും ചടങ്ങുകൾ നടക്കുക. മാടമ്പ് കുഞ്ഞുകുട്ടൻ അനുസ്മരണത്തിനാണ് ഗവർണർ ഗുരൂവായൂരിലെത്തുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തുലാഭാരം നടത്തിയിട്ടുണ്ട്.
Comments