'അവർ ആദ്യം പ്രേമിക്കും, പിന്നെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർക്കും; സർക്കാരാണ് ഇതൊക്കെ വളർത്തുന്നത്; സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തത് റിയൽസ്റ്റോറി ആയതിനാൽ'; കേരളാ സ്റ്റോറിയെ കുറിച്ച് പ്രവാസി പ്രേക്ഷകൻ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘അവർ ആദ്യം പ്രേമിക്കും, പിന്നെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർക്കും; സർക്കാരാണ് ഇതൊക്കെ വളർത്തുന്നത്; സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തത് റിയൽസ്റ്റോറി ആയതിനാൽ’; കേരളാ സ്റ്റോറിയെ കുറിച്ച് പ്രവാസി പ്രേക്ഷകൻ

Janam Web Desk by Janam Web Desk
May 7, 2023, 11:15 am IST
A A
FacebookTwitterWhatsAppTelegram

ദ കേരള സ്‌റ്റോറികണ്ട് വികാരാഭരിതനായി പ്രവാസി മലയാളി. സിനിമ കണ്ടശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. 30 വർഷങ്ങൾക്ക് മുൻപ് പ്രവാസ ജീവിതം ആരംഭിച്ച ബേബി മാത്യു ആണ് തന്റെ അഭിപ്രായം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടത്. ബേബി മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ.

കേരള സ്റ്റോറി സിനിമ കണ്ടു. ഈ ചിത്രം ഇന്ന് വരേണ്ട സിനിമയല്ല, കുറച്ചുകൂടി നേരത്തെ വരേണ്ട സിനിമയായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. കേരളത്തിൽ ഓരോരുത്തരും ഈ സിനിമ കാണണം. സിനിമ എന്നല്ല ദി കേരള സ്റ്റോറി എന്ന് തന്നെ പറയണം. നൂറ് ശതമാനം സത്യമായ കാര്യങ്ങളാണ് സിനിമയിൽ പറയുന്നത്. യാഥാർത്ഥ്യമായ കാര്യങ്ങൾ മാത്രമേ ചിത്രത്തിൽ പറയുന്നുള്ളു.

സർക്കാരിന് അറിയാത്തതും മനസ്സിലാകാത്തതുമായ കാര്യമല്ല ഇത്. സർക്കാർ തന്നെയാണ് ഇവിടെ എല്ലാം വളർത്തുന്നത്. നമ്മുടെ കുട്ടികളെ ലവ് ജിഹാദിൽ പെടുത്തും. പിന്നെ കൊണ്ട് പോയി ഐഎസിൽ ചേർക്കും. കേരളത്തിൽ പലയിടത്തും ചിത്രം പ്രദർശിപ്പിക്കാതിരിക്കുന്നത് ഇത് റിയൽ സ്റ്റോറി ആയതിനാലാണ്. ഐഎസ് എന്ന ഭീകര സംഘടന കാട്ടുന്ന കൊടിയക്രൂരതകളാണ് സിനിമയുടെ ഇതിവൃത്തം. കേരളാ സ്റ്റോറി കണ്ടാൽ ആരും സ്വന്തം പെൺകുട്ടികളെ പഠിപ്പിക്കാനായി കേരളത്തിലേക്കിനി വിടില്ല. എനിക്ക് ഭയമാകുന്നു. ഞാനെന്റെ മക്കളെ കേരളത്തിലേക്ക് പഠിക്കാൻ വിടില്ല.

കേരളത്തിൽ നടന്ന സംഭവത്തെ സിനിമാ ആവിഷ്‌കാരമാക്കാൻ മനോഹരമായി അവതരിപ്പിക്കാൻ ധൈര്യം കാണിച്ചത് ഒരു ബംഗളി ഡയറക്ടർ മാത്രമായിരുന്നു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Tags: kerala story
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

കണ്ണൂരില്‍ പതിനഞ്ചുകാരനെ ക്രൂരമായി ലൈംഗിക അതിക്രമത്തിനിരയാക്കി; വയോധികന്‍ അറസ്റ്റിൽ

കണ്ണൂരില്‍ പതിനഞ്ചുകാരനെ ക്രൂരമായി ലൈംഗിക അതിക്രമത്തിനിരയാക്കി; വയോധികന്‍ അറസ്റ്റിൽ

തീയേറ്ററിലെ വാക്ക് തര്‍ക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ ; മൂന്ന് പേർക്ക് വെട്ടേറ്റു; തിരുവല്ലയില്‍ യുവാക്കൾ അറസ്റ്റിൽ

തീയേറ്ററിലെ വാക്ക് തര്‍ക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ ; മൂന്ന് പേർക്ക് വെട്ടേറ്റു; തിരുവല്ലയില്‍ യുവാക്കൾ അറസ്റ്റിൽ

കാണാമറയത്ത്; ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും കൂട്ടാളിയും ഒളിവിൽ; 42 ലക്ഷം രൂപ തട്ടിയതിൽ സിപിഎം നേതാവായ ഭർത്താവിനും പങ്ക്?

കാണാമറയത്ത്; ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും കൂട്ടാളിയും ഒളിവിൽ; 42 ലക്ഷം രൂപ തട്ടിയതിൽ സിപിഎം നേതാവായ ഭർത്താവിനും പങ്ക്?

കാസർകോട് നിന്ന് കുതിച്ച് കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കാസർകോട് നിന്ന് കുതിച്ച് കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

ഐഎസ് ഭീകരവാദം: എൻഐഎ കസ്റ്റഡിയിലെടുത്ത സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യും

Load More

Latest News

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

സൂര്യൻ രാവും പകലും വിഭജിക്കുന്നത് കാണണോ!! വിസ്മയിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി

സൂര്യൻ രാവും പകലും വിഭജിക്കുന്നത് കാണണോ!! വിസ്മയിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ഖുദാ ഹാഫിസ്…! ഉടവാളേന്തി അറബിമാരായി റോണോയും നെയ്മറും ബെൻസിമയും

ഖുദാ ഹാഫിസ്…! ഉടവാളേന്തി അറബിമാരായി റോണോയും നെയ്മറും ബെൻസിമയും

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്

ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

നിനക്കൊന്നും അടിച്ച് മതിയായില്ലെ….!ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബക്കിസ്ഥാന്റെ വലനിറച്ച് ഇന്ത്യ; അടിച്ചുകയറ്റിയത് 16 ഗോളുകള്‍

നിനക്കൊന്നും അടിച്ച് മതിയായില്ലെ….!ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബക്കിസ്ഥാന്റെ വലനിറച്ച് ഇന്ത്യ; അടിച്ചുകയറ്റിയത് 16 ഗോളുകള്‍

ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിലെ സാദ്ധ്യതകളെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം ഭാരതീയരുടെ സന്തോഷം ഇരട്ടിയാക്കിയത് ജി20: പ്രധാനമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies