കണ്ണൂര്‍ അയ്യന്‍കുന്നില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ: ആയുധധാരികളായ സംഘത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചുപേർ
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കണ്ണൂര്‍ അയ്യന്‍കുന്നില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ: ആയുധധാരികളായ സംഘത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചുപേർ

Janam Web Desk by Janam Web Desk
May 14, 2023, 08:54 pm IST
A A
FacebookTwitterWhatsAppTelegram

കണ്ണൂർ: അയ്യൻങ്കുന്നിലെ വാണിയപ്പാറയിലും സായുധരായ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് വാണിയപ്പാറയിൽ എത്തിയത്. ഒരു മാസം മുൻപ് ആറളം കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ എത്തിയ കമ്യൂണിസ്റ്റ് ഭീകര സംഘം അയ്യൻകുന്നിലെ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് പ്രദേശത്തെ ഒരു വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബാരാപ്പോളിന് സുരക്ഷാ ഏർപ്പാടാക്കി നിരീക്ഷണം നടത്തുന്നതിനിടയിലാണ് സംഘം അയ്യങ്കുന്നിലെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഘം വാണിയപ്പാറയിലെ കളിതട്ടുംപാറയില മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയത്. രണ്ട് എ കെ 47 തോക്കുകളും മൂന്ന് റൈഫിളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരുടെ കൈയ്യിലുണ്ടായിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകിയിരുന്നു. വീട്ടിലെത്തിയ കമ്മ്യൂണിസ്റ്റ് ഭീകരർ പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യ സാധനങ്ങളും മൊബൈൽ ചാർജിങ്ങ് സൗകര്യങ്ങളും ആവശ്യപ്പെടുകയായിരുന്നു. തങ്ങൾക്കായി കരുതിയിരുന്ന ഭക്ഷണം കഴിച്ച സംഘം വീട്ടിലുണ്ടായിരുന്ന 5കിലോ അരിയും സവോളയും വസ്ത്രങ്ങളും ഉൾപ്പെടെ വാങ്ങി. രണ്ട് മണിക്കൂറോളം ഇവിടെ കഴിച്ചുകൂട്ടിയ സംഘം ഫോണുകളും പവർ ബാങ്കും ചാർജ് ചെയ്‌ത ശേഷം രാത്രി 9.45ഓടെ തിരിച്ചു പോവുകയായിരുന്നു.

ആദ്യം ഒരാൾ മാത്രമാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം ആയുധങ്ങളടക്കം കൈയ്യിലേന്തി 4 പേർ കൂടി വന്നതോടെ തങ്ങൾ ഭയന്നതായും ബിജുവും കുടുംബവും പറഞ്ഞു. തങ്ങളെ ഭയക്കേണ്ടതില്ലെന്നും അവർ തിരികെ പോകും വരെ വീട്ടിൽ ഉള്ളവർ മറ്റ് ആരുമായും ഫോണിൽ ബന്ധപ്പെടരുതെന്നും തങ്ങളുടെ ഫോണിലേക്കു വരുന്ന കോളുകൾ എടുക്കുമ്പോൾ തങ്ങളെക്കുറിച്ച് പറയരുതെന്നും മാവോയിസ്റ്റ് ഭീകരർ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ പോയ ശേഷമാണ് ബിജു തന്റെ സുഹൃത്തുക്കളെയും മറ്റും വിളിച്ച് വിവരം അറിയിച്ചത്‌.

Tags: maoistKannur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കടുവ ഭീതി ഒഴിയാതെ പനവല്ലി; ശാശ്വതമായ പരിഹാരം വേണമെന്ന് പ്രദേശവാസികൾ

കടുവ ഭീതി ഒഴിയാതെ പനവല്ലി; ശാശ്വതമായ പരിഹാരം വേണമെന്ന് പ്രദേശവാസികൾ

ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തി; ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അബ്ദുൾ റൗഫ് അറസ്റ്റിൽ 

ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തി; ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അബ്ദുൾ റൗഫ് അറസ്റ്റിൽ 

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ

എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Load More

Latest News

ജഗന്നാഥ പുരി ക്ഷേത്രത്തിലെ രത്ന – ആഭരണ ശേഖരത്തിന്റെ കണക്കെടുക്കാൻ ഉന്നതതല പാനൽ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിഒറീസ ഹൈക്കോടതി

ജഗന്നാഥ പുരി ക്ഷേത്രത്തിലെ രത്ന – ആഭരണ ശേഖരത്തിന്റെ കണക്കെടുക്കാൻ ഉന്നതതല പാനൽ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിഒറീസ ഹൈക്കോടതി

വെള്ളി വെളിച്ചത്തിൽ ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

വെള്ളി വെളിച്ചത്തിൽ ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

രാജ്യത്ത് ജനാധിപത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി; 2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ

രാജ്യത്ത് ജനാധിപത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി; 2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളത്; മോസ്‌കോ ഇനി കേന്ദ്രീകരിക്കുക ഏഷ്യയിലാകും: എസ്. ജയശങ്കർ

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളത്; മോസ്‌കോ ഇനി കേന്ദ്രീകരിക്കുക ഏഷ്യയിലാകും: എസ്. ജയശങ്കർ

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവർക്ക് ആദരം; അമൃത് കലശ് യാത്ര സംഘടിപ്പിച്ച് ബിഎസ്എഫ്

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവർക്ക് ആദരം; അമൃത് കലശ് യാത്ര സംഘടിപ്പിച്ച് ബിഎസ്എഫ്

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies