സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി
Monday, May 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

Janam Web Desk by Janam Web Desk
May 14, 2023, 11:23 pm IST
A A

അബുദാബി: ഭവൻസ് സ്‌കൂളിൽ 2022-23 അധ്യയന വർഷം 84 കുട്ടികൾ പന്ത്രണ്ടാം ക്ലാസ്സിലും 159 കുട്ടികൾ പത്താം ക്ലാസ്സിലും പരീക്ഷ എഴുതിയിരുന്നു. പരീക്ഷ എഴുതിയ എല്ലാകുട്ടികളും മികച്ച മാർക്കുനേടി തുടർപഠനത്തിനുള്ള അർഹത നേടി. 84% മാർക്കിന്റെ സ്‌കൂൾ ശരാശരി ഉറപ്പിച്ച് പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികൾ സ്‌കൂളിന്റെ ശരാശരി മാർക്ക് കഴിഞ്ഞ വർഷത്തേക്കാൾ 3% ഉയർത്തി. പത്താം ക്ലാസ്സിലാവട്ടെ 5 ശതമാനത്തിന്റെ വർദ്ധനവോടെ സ്‌കൂൾ ശരാശരി 87 ശതമാനമാണ്. ശാസ്ത്രവിഷയങ്ങളിൽ അഥർവ അതുൽ രെഗെ 97.6 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനവും സായി നന്ദന 96.6 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും 96 ശതമാനം മാർക്കോടെ അലീറ്റ ആൻ അലെക്‌സും അമോദ് ജയകൃഷ്ണൻ വർമ്മയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

94 ശതമാനം മാർക്കോടെ അമൽ മുനീറാണ് കൊമേഴ്സ് വിഷയങ്ങളിൽ ഒന്നാം സ്ഥാനത്ത്. 93.4 ശതമാനം മാർക്കോടെ മിര സ്വാമിനാഥനാണ് രണ്ടാം സ്ഥാനത്ത്. ദിവ്യ ശ്രീനിവാസനും സറീന ഉമ്മൻ ബെന്നിയും 92.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനം പങ്കുവെച്ചു. പത്താംക്ലാസിലെ പരീക്ഷാഫലവും തികച്ചും അഭിമാനകരമാണ്. 16 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് ലഭിച്ചു . 98 ശതമാനം മാർക്കോടെ അഭയ് ഹത്വാർ ആണ് ഒന്നാം സ്ഥാനത്ത്. ആയുഷ് പെട്രോയും മാനസ് അതുൽ വക്കനിയും 97.4 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം പങ്കുവെച്ചു. മൂന്നാം സ്ഥാനക്കാരായ മെഹെക് ഷാനവാസ് ഖാൻ, ഷാംബവി സമീർ റാവൽ, ദേവ് ചിന്തൻ ഭട്ട്, അർജുൻ നാരിങ്ങാപ്പറമ്പിൽ അനുജ് എന്നിവർ 96.8 ശതമാനം മാർക്കുനേടി.

സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രൻ മേനോൻ അഭിനന്ദിച്ചു. ഈ തിളങ്ങുന്ന വിജയത്തിന് പിന്നിൽ രക്ഷിതാക്കൾ വഹിച്ച പങ്ക് ചെറുതല്ലെന്ന് തന്റെ ആശംസയിൽ ഡയറക്ടർ ദിവ്യ രാജേഷ് സാക്ഷ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ ഓരോ വിജയത്തിന് പിന്നിലും അധ്യാപക സമൂഹം വഹിക്കുന്ന പങ്കിനെ വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ പുകഴ്‌ത്തി. വിദ്യാഭാസവും അതിലെ വിജയങ്ങളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന സുദൃഢമായ കൂട്ടായ്മയുടെ ഫലമാണെന്ന് പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ അനുസ്മരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

Next Post

കർണാടക ഉപമുഖ്യമന്ത്രി മുസ്ലീമാകണം; അഞ്ച് മന്ത്രിമാരും മുസ്ലീം സമുദായത്തിൽ നിന്ന് വേണം; കോൺഗ്രസിനെ ജയിപ്പിച്ച് നൽകിയ മുസ്ലീങ്ങളോട് കടമ നിറവേറ്റണണെന്ന് വഖഫ് ബോർഡ് അദ്ധ്യക്ഷൻ

More News from this section

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിനാണോ ജോലി? എങ്കിൽ കമ്പനി താമസമൊരുക്കണമെന്ന് നിയമം

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിനാണോ ജോലി? എങ്കിൽ കമ്പനി താമസമൊരുക്കണമെന്ന് നിയമം

ഇന്ത്യയും യുഎഇയും തമ്മിലുള്ള സെപ കരാറിന്റെ പുരോഗതി വിലയിരുത്തും; സർവേയുമായി യുഎഇ

ഇന്ത്യയും യുഎഇയും തമ്മിലുള്ള സെപ കരാറിന്റെ പുരോഗതി വിലയിരുത്തും; സർവേയുമായി യുഎഇ

സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ

സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

കുട്ടിവായനയുടെ വലിയലോകം; കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

കുട്ടിവായനയുടെ വലിയലോകം; കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies