ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ

ഹനുമാൻ ചാലിസയുടെ ഉദ്ഭവം ഹനുമാൻ സ്വാമി അല്ലെങ്കിൽ ആഞ്ജനേയൻ ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളാണ്.മഹാബലവാനായ വായൂപുത്രനാണ് ബജ്രംഗബലി. ദശലക്ഷക്കണക്കിന് ആളുകളാണ് ധൈര്യത്തിനും ശക്തിക്കും വേണ്ടി ഹനുമാനെ ആരാധിക്കുന്നത്. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. സർവ ദുരിതങ്ങൾക്കും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ്. ഗോസ്വാമി തുളസീദാസ് അവധി ഭാഷയിൽ വളരെക്കാലം മുമ്പ് എഴുതിയ കീർത്തനമാണ് നാൽപതു ശ്ലോകങ്ങൾ ഉള്ള ഹനുമാൻ ചാലിസ. ഇത് നാല്പത് ദിവസം കൊണ്ട് ആണ് പറഞ്ഞു … Continue reading ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ