അവിസ്മരണീയമായ അനുഭവം; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അരുണാചൽപ്രദേശിലെ ഗോത്രവർഗ- വനവാസി നേതാക്കൾ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അവിസ്മരണീയമായ അനുഭവം; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അരുണാചൽപ്രദേശിലെ ഗോത്രവർഗ- വനവാസി നേതാക്കൾ

Janam Web Desk by Janam Web Desk
May 17, 2023, 09:31 am IST
A A
FacebookTwitterWhatsAppTelegram

ഇറ്റാനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അരുണാചൽപ്രദേശിലെ ഗോത്രവർഗ- വനവാസി നേതാക്കൾ. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമായാണ് വനവാസി നേതാക്കൾ പ്രധാനമന്ത്രിയുമായി നേരിൽ കണ്ട് സംസാരിക്കുന്നതെന്നും ഈ കൂടിക്കാഴ്ച ചരിത്രപരമാണെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. അദ്ദേഹം കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

ലോകപ്രിയ ജന നേതാവ്, ആദരണീയനായ നരേന്ദ്രമോദി ജി. ഗോത്രവിഭാഗ സംഘടനകളുടെ നേതാക്കൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും അവസരം ലഭിച്ചു. എന്നെന്നേക്കുമായി ഓർമ്മയിൽ സൂക്ഷിക്കാൻ! നന്ദി’- എന്ന് പേമ ഖണ്ഡു ട്വീറ്റിൽ കുറിച്ചു.

लोकप्रिय जन नेता, आदरणीय नरेंद्र मोदी जी।

Community Based Organisation members get a lifetime opportunity to interact, get clicked with Hon PM Shri @narendramodi Ji.

Etched in memory forever!

Grateful, Hon PM Sir🙏 pic.twitter.com/BYxQdJsaXO

— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) May 16, 2023

കേന്ദ്രമന്ത്രി കിരൺ റിജ്ജുവും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ എല്ലാ വനവാസി നേതാക്കൾക്കും ഇത് അവിസ്മരണീയമായ നിമിഷമാണ്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഊർജ്ജസ്വലനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമുദായ നേതാക്കളുടെ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു. ഗുജറാത്ത് യാത്രയിലെ അവരുടെ വ്യക്തിപരമായ അനുഭവം, പ്രത്യേകിച്ച് കെവാഡിയ, ഗിഫ്റ്റ് സിറ്റി സന്ദർശനം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അരുണാചൽ പ്രദേശിലെ ലളിതരായ, ദേശസ്നേഹികളുമായ ജനങ്ങളോട് മോദിജിക്കുള്ള സ്നേഹത്തിനും വാത്സല്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. എന്നാണ് കിരൺ റിജ്ജു ട്വീറ്റ് ചെയ്തത്.

Most memorable moment for all the Tribal leaders of Arunachal Pradesh. PM @narendramodi ji interacted with the delegation of community leaders under the leadership of dynamic CM @PemaKhanduBJP ji at PM's Official residence in Delhi.
Modi ji enquired about their personal… pic.twitter.com/QjkS6cV8fb

— Kiren Rijiju (@KirenRijiju) May 16, 2023

അതേസമയം കൂടിക്കാഴ്ചയിൽ അരുണാചൽ പ്രദേശും ഗുജറാത്തും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ഗുജറാത്ത് സന്ദർശനത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണി അരുണാചലിൽ നിന്നുള്ളയാളാണെന്ന് വിശ്വസിക്കപ്പെടുന്ന കാര്യം പ്രധാനമന്ത്രി പറഞ്ഞു. കെവാഡിയ, ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിന്റെ അനുഭവം അദ്ദേഹം അവരോട് ചോദിച്ചറിഞ്ഞു.

Tags: Narendra Modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

നബിദിന ആഘോഷ പരിപാടികൾ കണ്ടു മടങ്ങവെ കാർ അപകടത്തിൽപ്പെട്ടു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നബിദിന ആഘോഷ പരിപാടികൾ കണ്ടു മടങ്ങവെ കാർ അപകടത്തിൽപ്പെട്ടു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

Load More

Latest News

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം;  ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ഫിഡൽ കാസ്ട്രോയുടെ ഇന്ത്യാ സന്ദർശനത്തെ നന്ദിയോടെ സ്മരിക്കുന്നു; ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമെന്ന് ക്യൂബ

ഫിഡൽ കാസ്ട്രോയുടെ ഇന്ത്യാ സന്ദർശനത്തെ നന്ദിയോടെ സ്മരിക്കുന്നു; ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമെന്ന് ക്യൂബ

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies