ഇന്ത്യാ-പാക് വിഭജന വേളയിൽ അകന്നു; 75 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി സഹോദരങ്ങൾ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്ത്യാ-പാക് വിഭജന വേളയിൽ അകന്നു; 75 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി സഹോദരങ്ങൾ

Janam Web Desk by Janam Web Desk
May 22, 2023, 10:12 pm IST
A A
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യാ-പാകിസ്താൻ വിഭജന വേളയിൽ വേർപിരിഞ്ഞ സഹോദരനും സഹോദരിയും കർതാർപൂർ ഇടനാഴിയിൽ വച്ച് വീണ്ടും ഒന്നിച്ചു. സമൂഹമാദ്ധ്യമത്തിൽ വൈറലായ ഒരു പോസ്റ്റാണ് ഇരുവരും വീണ്ടും കണ്ടുമുട്ടാനിടയായത്. ലാഹോറിലെ കർതാർപൂർ ഇടനാഴിയിൽ വെച്ചാണ് സഹോദരങ്ങൾ വികാരഭരിതരായി വീണ്ടും ഒന്നിച്ചത്. സമ്മാനങ്ങൾ നൽകിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തങ്ങളുടെ സ്നേഹം ഇരുവരും പങ്കുവെച്ചു.

വിഭജന വേളയിൽ സർദാർ ഭജൻ സിംഗിന്റെ കുടുംബം ദാരുണമായി തകർന്നിരുന്നു. ഈ സമയത്ത് സഹോദരനായ ഷെയ്ഖ് അബ്ദുൾ അസീസ് പാകിസ്താനിലേക്ക് മാറുകയായിരുന്നു. എന്നാൽ മഹേന്ദ്ര കൗരും മറ്റ് കുടുംബാം​ഗങ്ങളും ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. വിവാഹിതനായ അസീസിന് പാകിസ്താനിലേക്ക് മാറിയ നാൾ മുതൽ കുടുംബാംഗങ്ങളുമായും വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഈ ആ​ഗ്രഹമാണ് 75 വർഷത്തിന് ശേഷം സഫലമായിരിക്കുന്നത്.

സമൂഹമാദ്ധ്യമത്തിൽ അസീസിന്റെ പോസ്റ്റ് വൈറലായതോടെയാണ് ഇന്ത്യയിലുള്ള സഹോദരിയുമായി കണ്ടുമുട്ടുന്നതിനുള്ള സാഹചര്യമുണ്ടായത്. ഇരുവരുടെയും കുടുംബാം​ഗങ്ങളാണ് ഇത് കണ്ടെത്തിയത്.

സിഖ് സ്ഥാപകൻ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. 4 കിലോമീറ്റർ ദൂരമുള്ള ഇടനാഴി ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് ദർബാർ സാഹിബ് സന്ദർശിക്കാൻ വിസ രഹിത പ്രവേശനം നൽകുന്നു.

An other separated family meetup at kartarpur Corridor (a Corridor of Peace). Mr sheikh Abdul Aziz and his sister Mohinder kaur who got separated at the time of partition in 1947 met at Gurdwara Sri Darbar Sahib kartarpur.
Both families were very happy and praised the government pic.twitter.com/TACb7O7SjH

— PMU Kartarpur Official (@PmuKartarpur) May 20, 2023

Tags: Pakistan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

Load More

Latest News

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക്; ലഗ്രാഞ്ച് പോയിന്റിലുള്ള മറ്റ് പേടകങ്ങളുടെ ഗതി മനസിലാക്കുന്നതിന് നാസയുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി ഐഎസ്ആർഒ

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂരിൽ വിളക്കു ലേലത്തിന് തുടക്കം; 25 കിലോ മയിൽപ്പീലി, 105 വാച്ചുകൾ; കൗതുകമുണർത്തി ലേലം വിളി

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

49, 69 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി റിലയന്‍സ് ജിയോ

ഒരു മാസം, 39 ലക്ഷം ഉപയോക്താക്കൾ; നേട്ടം സ്വന്തമാക്കി റിലയൻസ് ജിയോ

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

എച്ച്പിയും ഗൂഗിളും കൈകോർക്കുന്നു; ക്രോംബുക്ക് ഇന്ത്യയിൽ നിർമ്മിക്കും; വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന് ഗൂഗിൾ 

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക അത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിന്നും ജപ്തി ഭീഷണി; ഉറക്കഗുളിക അമിതമായി കഴിച്ച് വയോധിക അത്മഹത്യ ചെയ്തു

അതിവേഗം, ബഹുദൂരം! അറ്റാദായത്തിൽ മൂന്നിരട്ടി വർദ്ധനവ്, 178 ശതമാനത്തിന്റെ കുതിപ്പുമായി എസ്ബിഐ; പ്രവർത്തന ലാഭം 25,297 കോടി രൂപ; കണക്കുകൾ ഇങ്ങനെ

ഭവനവായ്പ, കാർ ലോൺ എന്നിവയ്‌ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ

ബൈക്കിൽ മാൻകൂട്ടം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ബൈക്കിൽ മാൻകൂട്ടം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies