ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസും വസതിയും പ്രവർത്തിക്കുന്ന ഡൗണിംഗ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ കാർ കൂട്ടിയിടിച്ചു. അപകടകരമായി ഡ്രൈവിംഗ് ചെയ്ത ഒരാളെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണൺ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നുൂ. വീഡിയോയിൽ വെള്ളനിറമുള്ള കാർ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് കാണാം. വൈറ്റ്ഹാളിലെ ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റിൽ ഒരു കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Comments