ഉപതിരഞ്ഞെടുപ്പ്: കേരളത്തിലെ 19 തദ്ദേശ വാർഡുകളിൽ ഫലം ഇന്നറിയാം
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഉപതിരഞ്ഞെടുപ്പ്: കേരളത്തിലെ 19 തദ്ദേശ വാർഡുകളിൽ ഫലം ഇന്നറിയാം

Janam Web Desk by Janam Web Desk
May 31, 2023, 09:51 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ 19 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. സംസ്ഥാനത്തെ 9 ജില്ലകളിലായി 2 കോർപ്പറേഷൻ, 2 മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പിൽ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയായിരുന്നു വോട്ടെടുപ്പ്. ആകെ 60 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. അതിൽ 29 പേർ വനിതകളാണ്.

ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:

  1. തിരുവനന്തപുരം-മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ.
  2. കൊല്ലം-അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ.
  3. പത്തനംതിട്ട-മൈലപ്ര ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ്.
  4. ആലപ്പുഴ-ചേർത്തല മുനിസിപ്പൽ കൗൺസിലിലെ മുനിസിപ്പൽ ഓഫീസ്.
  5. കോട്ടയം-മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം.
  6. എറണാകുളം-നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല.
  7. പാലക്കാട്-പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം, ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം.
  8. കോഴിക്കോട്-ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം.
  9. കണ്ണൂർ-മുനിസിപ്പൽ കോർപ്പറേഷനിലെ പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി.

Tags: kerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

ബസന്തി മറിയമായി; അറസ്റ്റിലായ ഐഎസ് ഭീകരന്റെ ഭാര്യ ഹിന്ദു യുവതി; വിവാഹത്തിന് ശേഷം മതം മാറ്റി ഇസ്ലാമാക്കിയെന്ന് ഡൽഹി പോലീസ്

ബസന്തി മറിയമായി; അറസ്റ്റിലായ ഐഎസ് ഭീകരന്റെ ഭാര്യ ഹിന്ദു യുവതി; വിവാഹത്തിന് ശേഷം മതം മാറ്റി ഇസ്ലാമാക്കിയെന്ന് ഡൽഹി പോലീസ്

കലാഭവൻ മണി പാട്ടുകളുടെ രചയിതാവ്; നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

കലാഭവൻ മണി പാട്ടുകളുടെ രചയിതാവ്; നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

തട്ടം വിവാദത്തിൽ അനിൽകുമാർ സിപിഎമ്മിൽ ഒറ്റപ്പെടുന്നു; വിമർശിച്ച ജലീലിന് പിന്തുണയുമായി എ.എം. ആരിഫും

തട്ടം വിവാദത്തിൽ അനിൽകുമാർ സിപിഎമ്മിൽ ഒറ്റപ്പെടുന്നു; വിമർശിച്ച ജലീലിന് പിന്തുണയുമായി എ.എം. ആരിഫും

ഭൂരഹിതരായ കശ്മീരികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം; പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇവിടെ ഭവനങ്ങൾ ഉയരും;  കശ്മീർ വികസന മോഡലിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മനോജ് സിൻഹ

ഭൂരഹിതരായ കശ്മീരികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം; പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇവിടെ ഭവനങ്ങൾ ഉയരും; കശ്മീർ വികസന മോഡലിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മനോജ് സിൻഹ

‘സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതം; അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല; പൗരാണിക കാലം മുതൽ ഭാരതീയരെന്നാൽ ഹിന്ദുക്കളാണ്’: യോഗി ആദിത്യനാഥ്

മറ്റെല്ലാം ആരാധനാ രീതികൾ മാത്രം; സനാതന ധർമ്മത്തിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും: യോഗി ആദിത്യനാഥ്

Load More

Latest News

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്ത്രജ്ഞൻ

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്ത്രജ്ഞൻ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

പോക്കുവരവിന് കൈക്കൂലി; വില്ലേജ് സ്‌പെഷ്യൽ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

ആരാധനാലയം വേറെയുള്ളപ്പോൾ  പൊതുകെട്ടിടത്തിനകത്ത് പ്രത്യേക നിസ്‌കാരമുറി എന്തിനാണ്; നമാസ് നൽകേണ്ട സമയത്താണ് ഫ്‌ളൈറ്റ് എങ്കിൽ മറ്റ് സമയങ്ങളിൽ ബുക്ക് ചെയ്യണം; വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്‌കാരമുറി വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies