അഭയം തേടിയെത്തിയവർ പൗരന്മാരായി ; സ്പെയിനിലെ മുസ്ലീം ജനസംഖ്യ 30 ലക്ഷമായി വർദ്ധിച്ചു ; മസ്ജിദുകളുടെ എണ്ണം 2000 കവിഞ്ഞു
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അഭയം തേടിയെത്തിയവർ പൗരന്മാരായി ; സ്പെയിനിലെ മുസ്ലീം ജനസംഖ്യ 30 ലക്ഷമായി വർദ്ധിച്ചു ; മസ്ജിദുകളുടെ എണ്ണം 2000 കവിഞ്ഞു

Janam Web Desk by Janam Web Desk
May 31, 2023, 09:51 pm IST
A A
FacebookTwitterWhatsAppTelegram

കഴിഞ്ഞ 30 വർഷത്തിനിടെ സ്പെയിനിലെ മുസ്ലീങ്ങളുടെ ജനസംഖ്യ 10 മടങ്ങ് വർദ്ധിച്ചു. സ്‌പെയിനിന്റെ ‘സെക്രട്ടറി ഓഫ് ഇസ്‌ലാമിക് കമ്മീഷൻ’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . ഈ രാജ്യത്തെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞു. അനൗദ്യോഗിക കണക്കുകൾ പ്രകാരം സ്പെയിനിലെ മുസ്ലീങ്ങളുടെ ജനസംഖ്യ 30 ലക്ഷം കടന്നതായി ‘സെക്രട്ടറി ഓഫ് ഇസ്‌ലാമിക് കമ്മീഷൻ’ പറയുന്നു .

നേരത്തെ മുസ്ലീം ജനസംഖ്യയിൽ ഭൂരിഭാഗവും കുടിയേറ്റക്കാരായിരുന്നു, എന്നാൽ ഇപ്പോൾ മുസ്ലീം സമൂഹം സ്പെയിനിലെ പൗരന്മാരുടെ ഒരു പ്രധാന ഭാഗമായി മാറി . ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങൾ സ്പെയിനിലെ പൗരന്മാരാണ് . ബാക്കിയുള്ളവർ പ്രവാസികളും സ്പാനിഷ് വംശജരായ മുസ്ലീങ്ങളുമാണ്. മൊറോക്കോ, പാകിസ്താൻ, ബംഗ്ലാദേശ്, സെനഗൽ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മുസ്ലീങ്ങൾ സ്പെയിൻ തങ്ങളുടെ രാജ്യമാക്കി മാറ്റി . കാറ്റലോണിയ, വലൻസിയ, അൻഡലൂഷ്യ, മാഡ്രിഡ് തുടങ്ങിയ വ്യാവസായിക മേഖലകളിലാണ് സ്പെയിനിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും താമസിക്കുന്നത്.

സ്പെയിനിൽ നിലവിൽ 53 മുസ്ലീം സംഘടനകളുണ്ടെന്നും പള്ളികളുടെ എണ്ണം 2000 കടന്നതായും റിപ്പോർട്ട് പറയുന്നു . കൂടാതെ 40 ശ്മശാനങ്ങളുമുണ്ട്. മസ്ജിദുകൾ നിർമിക്കുന്നതിനും മറ്റും ലൈസൻസ് ലഭിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് മുഹമ്മദ് അജന പറയുന്നു . സ്‌പെയിനിലെ അൻഡലൂസിയ മേഖലയിൽ എല്ലാ വെള്ളിയാഴ്ചകളിലും ആരെങ്കിലും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. ഈ പരിവർത്തന പ്രക്രിയയെ ‘ഷഹാദ’ എന്ന് വിളിക്കുന്നു. അൻഡലൂഷ്യയിലെ ഗ്രാൻഡ് മോസ്‌ക്കിൽ വെള്ളിയാഴ്ചകളിൽ കൽമ ചൊല്ലിക്കൊണ്ടാണ് ഇസ്‌ലാമിക പരിവർത്തന പ്രക്രിയ പൂർത്തിയാകുന്നത്.

കൊറോണ പകർച്ചവ്യാധിയുടെ കാലത്ത് മതപരിവർത്തനത്തിൽ കുതിച്ചുചാട്ടമുണ്ടായതായി ‘സ്പാനിഷ് ഇസ്ലാമിക് സൊസൈറ്റി അസോസിയേഷന്റെയും’ ‘ഗ്രാനഡ ഗ്രാൻഡ് മോസ്‌ക് ഫൗണ്ടേഷന്റെയും’ പ്രസിഡന്റ് ഒമർ ഡെൽ പോസോ പറഞ്ഞു. സന്തോഷകരവും അഭിമാനകരവുമായ സംഭവമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഗ്രാനഡയിൽ 36,000 മുസ്ലീങ്ങൾ ഉണ്ട്, അവരിൽ 3700 പേർ മതം മാറിയവരാണ്. പള്ളിയിലെ മതപരിവർത്തനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.

Tags: islamspain
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

വീട് എവിടെയാ? ‘അങ്ങ് ചന്ദ്രനിൽ’!! ഇന്ദുവിൽ വീട് നിർമ്മിക്കുന്ന കാലം വിദൂരമല്ല; 2040-ഓടെ യാഥാർത്ഥ്യമാകുമെന്ന് നാസ

വീട് എവിടെയാ? ‘അങ്ങ് ചന്ദ്രനിൽ’!! ഇന്ദുവിൽ വീട് നിർമ്മിക്കുന്ന കാലം വിദൂരമല്ല; 2040-ഓടെ യാഥാർത്ഥ്യമാകുമെന്ന് നാസ

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

ഇന്ത്യയുടെ ചന്ദ്രയാന് ബദൽ , പാകിസ്താനും ചാന്ദ്രദൗത്യം ആരംഭിക്കുന്നു ; സഹായിക്കുന്നത് ചൈന

ഇന്ത്യയുടെ ചന്ദ്രയാന് ബദൽ , പാകിസ്താനും ചാന്ദ്രദൗത്യം ആരംഭിക്കുന്നു ; സഹായിക്കുന്നത് ചൈന

Load More

Latest News

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

പോക്കുവരവിന് കൈക്കൂലി; വില്ലേജ് സ്‌പെഷ്യൽ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

ആരാധനാലയം വേറെയുള്ളപ്പോൾ  പൊതുകെട്ടിടത്തിനകത്ത് പ്രത്യേക നിസ്‌കാരമുറി എന്തിനാണ്; നമാസ് നൽകേണ്ട സമയത്താണ് ഫ്‌ളൈറ്റ് എങ്കിൽ മറ്റ് സമയങ്ങളിൽ ബുക്ക് ചെയ്യണം; വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്‌കാരമുറി വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

‘ശിരോവസ്ത്രം’ പരാമർശം; സിപിഎം നേതാവ് കെ. അനിൽകുമാറിനെതിരെ മുസ്ലീം സംഘടനകൾ; മാപ്പ് പറയണമെന്ന് ആവശ്യം

‘ശിരോവസ്ത്രം’ പരാമർശം; സിപിഎം നേതാവ് കെ. അനിൽകുമാറിനെതിരെ മുസ്ലീം സംഘടനകൾ; മാപ്പ് പറയണമെന്ന് ആവശ്യം

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ആലപ്പുഴയിലും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ആലപ്പുഴയിലും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies