രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി
Thursday, October 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

Janam Web Desk by Janam Web Desk
Jun 1, 2023, 05:09 pm IST
A A
FacebookTwitterWhatsAppTelegram

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന് ഉറക്കമില്ലായ്മ. ഇതിനെ തുടർന്ന് മദ്യവും സിഗരറ്റും അമിതമായി ഉപയോ​ഗിക്കുന്നുവെന്നാണ് റിപ്പോർട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കിമ്മിന്റെ ഉറക്കമില്ലാത്ത അവസ്ഥയെ കുറിച്ച് ഉത്തരകൊറിയൻ മുതിർന്ന ഉദ്യോഗസ്ഥർ വിദേശ മെഡിക്കൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സോൾപിഡെം പോലെയുള്ള മരുന്നുകളുടെ വിശദാംശങ്ങൾ അടക്കം തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇത് കൂടാതെ കിമ്മിനെ മറ്റൊരു ആരോ​ഗ്യ പ്രശ്നവും ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ പോറലുകളും പാടുകളും ധാരാളമായി കാണപ്പെടുന്നുണ്ട്. ഇത് സ്‌ട്രെസ് മൂലമുണ്ടാകുന്ന ചർമ്മപ്രശ്‌നമാണെന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്.

ദക്ഷിണ കൊറിയൻ മന്ത്രിയായ യോ സാങ് ബം, പാർലമെന്ററി ഇന്റലിജൻസ് കമ്മിറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി എന്നിവരും മാദ്ധ്യമങ്ങലോട് വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിന് പുറമെ, ഉത്തരകൊറിയ അടുത്ത കാലത്തായി വലിയതോതിൽ മാൾബെറോ, ഡാൺഹിൽ അടക്കമുള്ള വിദേശ സിഗരറ്റുകളും മദ്യത്തിനൊപ്പം കഴിക്കുന്ന ഉയർന്ന വിലയുടെ സ്നാക്സും വാങ്ങി സംഭരിച്ചതായും വാർത്തകളുണ്ട്.

മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പുറമെ, നിർമിത ബുദ്ധിയുടെ സഹായത്തോടെയും ഇത്തരത്തിൽ പരീക്ഷണങ്ങൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി. കിം ജിങ്ങ് ഉന്നിന്റെ സമീപകാലത്ത് പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശരീരഭാരം കൂടിയതായി കണ്ടെത്തിയതായി യൂ പറയുന്നു. 140 കിലോ ഗ്രാമാണ് കിമ്മിന് എഐ കണക്കാക്കിയിരിക്കുന്ന ഭാരം.

Tags: North KoreaKIM JONG UN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

നരേന്ദ്രമോദി ബുദ്ധിമാനായ മനുഷ്യൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

നരേന്ദ്രമോദി ബുദ്ധിമാനായ മനുഷ്യൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

ഇന്ത്യയുമായി നിരന്തരമായ സംഭാഷണവും സഹകരണവും നടക്കുന്നു: കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി

ഇന്ത്യയുമായി നിരന്തരമായ സംഭാഷണവും സഹകരണവും നടക്കുന്നു: കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി

വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കും; അപൂർവ്വ രോഗവുമായി യുവതി

വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കും; അപൂർവ്വ രോഗവുമായി യുവതി

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

Load More

Latest News

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

പ്രത്യേക മഴ മുന്നറിയിപ്പിന് വിട; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒക്ടോബറിലെ ഗ്രഹണങ്ങൾ നിരീക്ഷിക്കാനൊരുങ്ങി നാസ; വിപുലമായ സജീകരണങ്ങൾ

ഒക്ടോബറിലെ ഗ്രഹണങ്ങൾ നിരീക്ഷിക്കാനൊരുങ്ങി നാസ; വിപുലമായ സജീകരണങ്ങൾ

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം; അഖിൽ സജീവിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് കഥ തുടരുന്നു

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം; അഖിൽ സജീവിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് കഥ തുടരുന്നു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies