പന്നിയിറച്ചി പാചകം ചെയ്യുന്നത് എങ്ങനെ ? ടിക്ടോക്ക് വഴി കുക്കിംഗ് വീഡിയോ കാണിച്ച യുവതിയ്ക്ക് അഞ്ച് വർഷം തടവ്
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പന്നിയിറച്ചി പാചകം ചെയ്യുന്നത് എങ്ങനെ ? ടിക്ടോക്ക് വഴി കുക്കിംഗ് വീഡിയോ കാണിച്ച യുവതിയ്‌ക്ക് അഞ്ച് വർഷം തടവ്

Janam Web Desk by Janam Web Desk
Jun 3, 2023, 06:54 pm IST
A A
FacebookTwitterWhatsAppTelegram

പന്നിയിറച്ചി പാചകം ചെയ്യുന്നത് ടിക്ടോക്ക് വഴി കുക്കിംഗ് വീഡിയോ കാണിച്ച യുവതിയ്‌ക്ക് ഇന്തോനേഷ്യയിൽ അഞ്ച് വർഷം തടവ് . ലിന ലുഫ്തിയാവതി എന്ന യുവതിയെയാണ് മതനിന്ദ കുറ്റം ചുമത്തി ശിക്ഷിച്ചത് . ഒരു പ്ലേറ്റ് ചോറും പച്ചക്കറികളും ക്രിസ്പി പന്നിയിറച്ചിയുമായി പാചകം ചെയ്യാനിരിക്കുന്ന ലിനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് .

“ബിസ്മില്ലാ, പന്നിയിറച്ചിയെ കുറിച്ച് എനിക്ക് ജിജ്ഞാസയുള്ളതിനാൽ എന്നെ എന്റെ കുടുംബത്തിൽ നിന്ന് പുറത്താക്കുമെന്ന് ഞാൻ കരുതുന്നു,” ഷൂട്ടിംഗിനിടെ ലിന ചിരിച്ചുകൊണ്ട് ക്യാമറയ്‌ക്ക് മുന്നിൽ പറയുന്നതും കാണാം .13 ദശലക്ഷം വ്യൂവേഴ്സിനെയാണ് ലിനയ്‌ക്ക് ഈ വീഡിയോയ്‌ക്ക് ലഭിച്ചത് . രോഷാകുലരായ ഇസ്ലാമിസ്റ്റുകളുടെ നിരവധി കമന്റുകളുമുണ്ടായിരുന്നു .

വീഡിയോ വൈറലായതിനു പിന്നാലെ വീഡിയോ മതനിന്ദയായി കണക്കാക്കുന്നതായി ഇന്തോനേഷ്യൻ ഉലമ കൗൺസിൽ ഫത്വയിൽ പറഞ്ഞു. ദക്ഷിണ സുമാത്രയിലെ ഒരു മുസ്ലീം പുരോഹിതൻ, പാലെംബാംഗിൽ പരാതിയും നൽകി . അന്വേഷണങ്ങൾക്കൊടുവിൽ അടുത്തിടെയാണ് ലിനയ്‌ക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത് .

അതേസമയം തന്റെ ഭാഗത്ത് തെറ്റുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് ലിന പുതിയ വീഡിയോയും പങ്ക് വച്ചിരുന്നു.

Tags: INDONESIA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ

‘അടുത്ത 48 മണിക്കൂറിൽ പാകിസ്താനെ കാത്തിരിക്കുന്നത് വൻ  ദുരന്തം’; പ്രവചനവുമായി ഡച്ച് ശാസ്തജ്ഞൻ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

കുറഞ്ഞ കാർബൺ ബഹിർഗമനം, ഹരിതഭാവിയുടെ വാഗ്ദാനം; ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് നിതിൻ ഗഡ്കരി; വൈറലായി വീഡിയോ

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

വീട് എവിടെയാ? ‘അങ്ങ് ചന്ദ്രനിൽ’!! ഇന്ദുവിൽ വീട് നിർമ്മിക്കുന്ന കാലം വിദൂരമല്ല; 2040-ഓടെ യാഥാർത്ഥ്യമാകുമെന്ന് നാസ

വീട് എവിടെയാ? ‘അങ്ങ് ചന്ദ്രനിൽ’!! ഇന്ദുവിൽ വീട് നിർമ്മിക്കുന്ന കാലം വിദൂരമല്ല; 2040-ഓടെ യാഥാർത്ഥ്യമാകുമെന്ന് നാസ

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

ഇന്ത്യയുടെ ചന്ദ്രയാന് ബദൽ , പാകിസ്താനും ചാന്ദ്രദൗത്യം ആരംഭിക്കുന്നു ; സഹായിക്കുന്നത് ചൈന

ഇന്ത്യയുടെ ചന്ദ്രയാന് ബദൽ , പാകിസ്താനും ചാന്ദ്രദൗത്യം ആരംഭിക്കുന്നു ; സഹായിക്കുന്നത് ചൈന

Load More

Latest News

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

പോക്കുവരവിന് കൈക്കൂലി; വില്ലേജ് സ്‌പെഷ്യൽ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

ആരാധനാലയം വേറെയുള്ളപ്പോൾ  പൊതുകെട്ടിടത്തിനകത്ത് പ്രത്യേക നിസ്‌കാരമുറി എന്തിനാണ്; നമാസ് നൽകേണ്ട സമയത്താണ് ഫ്‌ളൈറ്റ് എങ്കിൽ മറ്റ് സമയങ്ങളിൽ ബുക്ക് ചെയ്യണം; വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്‌കാരമുറി വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

‘ശിരോവസ്ത്രം’ പരാമർശം; സിപിഎം നേതാവ് കെ. അനിൽകുമാറിനെതിരെ മുസ്ലീം സംഘടനകൾ; മാപ്പ് പറയണമെന്ന് ആവശ്യം

‘ശിരോവസ്ത്രം’ പരാമർശം; സിപിഎം നേതാവ് കെ. അനിൽകുമാറിനെതിരെ മുസ്ലീം സംഘടനകൾ; മാപ്പ് പറയണമെന്ന് ആവശ്യം

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ആലപ്പുഴയിലും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ആലപ്പുഴയിലും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies