മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Thursday, October 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസ്സോടെ പ്രണാമം അർപ്പിക്കുന്നു; കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Janam Web Desk by Janam Web Desk
Jun 4, 2023, 11:25 pm IST
A A
FacebookTwitterWhatsAppTelegram

എറണാകുളം: മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസോടെ പ്രണാമം അർപ്പിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അമിത് ഷാ തുടങ്ങിയത്. കുടുംബത്തിൽ ഒരാൾ പെട്ടന്ന് ഇല്ലാതാകുന്നത് വലിയ ദു:ഖമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്ന കാര്യമാണ്. ഓരോ തവണ അമ്മയുടെ അടുത്ത് എത്തുമ്പോഴും ഊർജ്ജം നേടിയാണ് മടങ്ങുന്നത്. അമ്മ എന്തെല്ലാം ഏറ്റെടുത്തിട്ടുണ്ടോ അതെല്ലാം വിജയമായി മാറിയെന്നും അതിന് ഉദാഹരണമാണ് ആശുപത്രി എന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ സ്ഥാപനം ദക്ഷിണ ഭാരതത്തിന് മുഴുവൻ വൈദ്യസഹായം നൽകുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങൾക്ക് അമൃത ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കുന്നു. അതിൽ 25 ലക്ഷം പേർക്ക് സൗജന്യമായാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. ഇത് അവരുടെ ജീവിതത്തിൽ പുതിയ വെളിച്ചം പകർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനാമി ഉണ്ടായപ്പോൾ മാതാ അമൃതാനദമയി മഠം നിരവധി വീടുകൾ നിർമ്മിച്ചു നൽകി. ഗുജറാത്തിൽ അമ്മ നിർമ്മിച്ചു നൽകിയ വീടുകളിൽ താമസിക്കുന്നവർ തങ്ങൾ അമ്മയുടെ ജനങ്ങളാണെന്നാണ് പറയുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം മഠം കാര്യക്ഷമമായി ഇടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയുടെ ഉന്നമനത്തിനു നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ളത്്. ഇന്ന് രാജ്യത്ത് 648 മെഡിക്കൽ കോളേജുകളുണ്ട്. സർക്കാർ മെഡിക്കൽ പഠനത്തിനുള്ള സീറ്റുകൾ വർദ്ധിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം പകച്ച് നിന്നപ്പോൾ മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ നൽകാൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത്. നേരത്തെ, 800 കിടക്കകളുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1300 ആയി ഉയർന്നു, ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: amit sha
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

ഒക്ടോബറിലെ ഗ്രഹണങ്ങൾ നിരീക്ഷിക്കാനൊരുങ്ങി നാസ; വിപുലമായ സജീകരണങ്ങൾ

ഒക്ടോബറിലെ ഗ്രഹണങ്ങൾ നിരീക്ഷിക്കാനൊരുങ്ങി നാസ; വിപുലമായ സജീകരണങ്ങൾ

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

നരേന്ദ്രമോദി ബുദ്ധിമാനായ മനുഷ്യൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

നരേന്ദ്രമോദി ബുദ്ധിമാനായ മനുഷ്യൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

Load More

Latest News

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പറ്റ് കാശ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഭക്ഷണത്തിൽ മണ്ണുവാരിയിട്ട പ്രതി പിടിയിൽ

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

പ്രത്യേക മഴ മുന്നറിയിപ്പിന് വിട; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം; അഖിൽ സജീവിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് കഥ തുടരുന്നു

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം; അഖിൽ സജീവിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് കഥ തുടരുന്നു

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

മഴ; ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെയും കോട്ടയത്തെയും സ്‌കൂളുകൾക്ക് നാളെ അവധി

മഴ; ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെയും കോട്ടയത്തെയും സ്‌കൂളുകൾക്ക് നാളെ അവധി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies