കോട്ടയം: ചിന്നക്കനാലിൽ നിന്നും കമ്പത്തത്ത് നിന്നും കാടുമാറ്റിയ അരിക്കൊമ്പന്റെ കഥ ഇനി തുളളൽക്കഥയായി. പാല കെആർ മണിയാണ് അരിക്കൊമ്പന്റെ കഥ തുള്ളൽക്കഥയായി രൂപപ്പെടുത്തി അവതരിപ്പിച്ചത്. കാവ്യ വേദി ട്രസ്റ്റിന്റെ വാർഷിക പരിപാടിയിലാണ് അരിക്കൊമ്പന്റെ കഥ അരങ്ങിലെത്തിച്ചത്. ആനപ്രേമിയായ റിട്ട. കെഎസ്ആർടിസി ഡ്രൈവറായ ജഗദീഷ് സ്വാമിയാശാന്റെ പ്രചോദനത്തോടെയാണ് അരിക്കൊമ്പന്റെ കഥ അരങ്ങിലെത്തിയത്.
Comments