ആയുർവേദത്തിലും ഹൈന്ദവ വിശ്വാസങ്ങളിലും വളരെ പ്രാധാന്യം കൽപ്പിച്ചു പോരുന്ന 10 ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് പറയുന്നത്. കേരളത്തിൽ എല്ലായിടത്തും ഈ ചെടികൾ കണ്ടുവരുന്നു. വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ, തിരുനാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാൻകുറുന്നില, മുക്കുറ്റി, ഉഴിഞ്ഞ, ഇവയാണ് ദശപുഷ്പ ഗണത്തിൽ പെടുന്ന ചെടികൾ. ദൈവാംശം ഉള്ളത് എന്ന് സങ്കൽപ്പിച്ചു പോരുന്ന 10 ഔഷധസസ്യങ്ങൾ കൂടിയാണ് ഇവ.കർക്കിടകത്തിൽ ശീപോതി ഒരുക്കലിനും ധനുമാസത്തിൽ തിരുവാതിരയ്‌ക്ക് തലയിൽ ചൂടുവാനും മറ്റു ചില ഹൈന്ദവ അനുഷ്ഠാനങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ജ്യോതിഷ ശാസ്ത്രത്തിൽ ദശപുഷ്പങ്ങൾ … Continue reading ദശപുഷ്പ മാഹാത്മ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed