പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; 15 അംഗ സംഘം കവർന്നത് നാലരക്കോടി രൂപ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; 15 അംഗ സംഘം കവർന്നത് നാലരക്കോടി രൂപ

Janam Web Desk by Janam Web Desk
Jul 30, 2023, 07:22 pm IST
A A
FacebookTwitterWhatsAppTelegram

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കാർ തടഞ്ഞ് നിർത്തി വൻ കവർച്ച. കാർ യാത്രികരിൽ നിന്നും നാലരക്കോടി രൂപയാണ് അക്രമികൾ കവർന്നത്്. മേലാറ്റൂർ സ്വദേശികളായ ഇവ്‌നു, വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഘം സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ ടിപ്പർ ലോറി നിർത്തിയായിരുന്നു ആക്രമണം.

ലോറി കുറുകെ നിർത്തിയതിന് പിന്നാലെ രണ്ട് കാറിലായി എത്തിയ 15 അംഗ അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാലക്കാട് കസബ പോലീസിൽ ആക്രമണത്തിന് ഇരയായവർ പരാതി നൽകി. കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്നു മേലാറ്റൂർ സ്വദേശികളായ വ്യാപാരികൾ. ദേശീയപാതയിൽ നിന്നും നഗരംപള്ളി പാലത്തിലേക്ക് കയറിയ സമയം ഒരു ടിപ്പർ ഇവരെ പിന്തുടർന്നു. കാറിനെ മറികടന്ന് ലോറി കുറുകെ ഇട്ടതിന് പിന്നാലെ 15 അംഗ സംഘം രണ്ട് കാറുകളിലായി മാരകായുധങ്ങളുമായി എത്തുകയായിരുന്നു.

സംഘം കാറിലുണ്ടായിരുന്ന മൂന്ന് പേരെയും മറ്റൊരു കാറിലേക്ക് പിടിച്ച് കയറ്റി. തൃശൂർ മാപ്രാണത്ത് ഇരിങ്ങാലക്കുടക്ക് സമീപത്തായി മൂന്ന് പേരെയും മൂന്ന് ഇടങ്ങളിലായി ഇറക്കി വിടുകയായിരുന്നു. പുറത്തേക്ക് തള്ളിയിട്ടതിനാൽ മൂന്ന് പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

വീട്ടിൽ കയറി നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ആക്രമിച്ചത് തന്നെ കളിയാക്കതിന്റെ ദേഷ്യത്തിലെന്ന് പ്രതി

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; യുവ ഡോക്ടർമാരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Load More

Latest News

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

‘വൈഷ്ണവ് ജന് തോ…’ വീണ്ടും ഭാരതീയരുടെ മനം കവർന്ന് ജർമ്മൻ കലാകാരി; പ്രശംസിച്ച് പ്രധാനമന്ത്രി

‘വൈഷ്ണവ് ജന് തോ…’ വീണ്ടും ഭാരതീയരുടെ മനം കവർന്ന് ജർമ്മൻ കലാകാരി; പ്രശംസിച്ച് പ്രധാനമന്ത്രി

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഗാന്ധിജിയുടെ ദർശനങ്ങൾ കാലാതീതം, ഐക്യവും അനുകമ്പയും  മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ഗാന്ധിജിയുടെ ദർശനങ്ങൾ കാലാതീതം, ഐക്യവും അനുകമ്പയും  മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

വിമാനത്താവളത്തിലെ ചെക്ക് പോസ്റ്റിൽ നിന്ന സിഐഎസ്എഫ് ജവാനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; അഞ്ചുപേർ പിടിയിൽ

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies