കേരളത്തിൽ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങൾ ഇനിമുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കും: സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും 24 മണിക്കൂറും വിളിക്കാം
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരളത്തിൽ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങൾ ഇനിമുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കും: സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും 24 മണിക്കൂറും വിളിക്കാം

Janam Web Desk by Janam Web Desk
Aug 3, 2023, 04:57 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണ്ണമായും ഇനി വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഈ സേവനം നടപ്പിലാക്കുന്നതിനായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 18 ജീവനക്കാരാണ് സംസ്ഥാനതല കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നത്.

എല്ലാ ജില്ലകളിലും ഡിസിപിഒ യൂണിറ്റുകളോട് ചേര്‍ന്ന് എട്ട് പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ലൈനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പരായ 1098-ല്‍ 24 മണിക്കൂറും വിളിക്കാം. ഇതിലേക്ക് വിളിക്കുന്ന കോളുകള്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമിലാണ് എത്തുന്നത്. ഈ കോളുകള്‍ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ യൂണിറ്റിലേക്ക് അയച്ചു കൊടുക്കുകയും ഉടന്‍ നടപടി സ്വീകരിക്കുന്നതുമാണ്.

മാത്രമല്ല അടിയന്തര പ്രധാന്യമുള്ള എമര്‍ജന്‍സി കോളുകള്‍ 112-ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ആവശ്യമായ നടപടികള്‍ ഉറപ്പു വരുത്തുകയും ചെയ്യും. എന്നാൽ നിലവില്‍ 1098 എന്ന നമ്പര്‍ നിലനിര്‍ത്തിയാണ് പൊതു എമര്‍ജന്‍സി നമ്പരായ 112ല്‍ ചൈല്‍ഡ് ലൈന്‍ സേവനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്; നമ്മുടെ വര ചെറുതാക്കാൻ വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത കൊള്ളരുതാത്ത കച്ചവടക്കാരൻ; സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി

ഉറങ്ങാൻ സാധിക്കുന്നില്ലേ..? നന്നായി ഉറങ്ങാൻ ഈ 6 ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കാം..

നിങ്ങളുടെ ഉറക്കം ആറ് മണിക്കൂറിലും താഴെയാണോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

Load More

Latest News

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

‘സഹകരണമേഖലയെ കറവ പശുവാക്കി മാറ്റി; മടിയിൽ കനമുള്ളത് കൊണ്ട് സിപിഎം അമിത് ഷായെ ഭയക്കുന്നു; അഴിമതി ന്യായീകരിച്ച് എം.വി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുന്നുവെന്നും കെ.സുരേന്ദ്രൻ

ദക്ഷിണധ്രുവം മനുഷ്യരാശിക്കായി തുറന്നു; അഭിമാന നിമിഷത്തിൽ രാജ്യത്തിനൊപ്പം പങ്കുച്ചേരുന്നു; ഇസ്രോയ്‌ക്ക് അഭിനന്ദനങ്ങളുമായി താരരാജാക്കന്മാർ

വാട്സ് ആപ്പ് ചാനലിൽ മത്സരം; മലയാള താരങ്ങളിൽ മുന്നിൽ, മമ്മൂട്ടിയോ? മോഹൻലാലോ?

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies