അ​തി​ര​പ്പി​ള്ളി​യി​ൽ അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ൽ​പ്പ​ന ;​ ​പി​ടി​കൂ​ടാ​നെ​ത്തിയ പോ​ലീ​സി​ന് നേരെ​ ​ആ​ക്ര​മണം ; ​ഒ​രാ​ൾ​ ​അ​റ​സ്റ്റിൽ, 25​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെടുത്തു
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അ​തി​ര​പ്പി​ള്ളി​യി​ൽ അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ൽ​പ്പ​ന ;​ ​പി​ടി​കൂ​ടാ​നെ​ത്തിയ പോ​ലീ​സി​ന് നേരെ​ ​ആ​ക്ര​മണം ; ​ഒ​രാ​ൾ​ ​അ​റ​സ്റ്റിൽ, 25​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെടുത്തു

Janam Web Desk by Janam Web Desk
Aug 9, 2023, 10:33 pm IST
A A
FacebookTwitterWhatsAppTelegram

തൃശൂർ : ചാലക്കുടി ​ക​ണ്ണ​ൻ​കു​ഴി​യി​ൽ​ ​അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ൽ​പ്പ​ന​ നടത്തിയ പ്രതി പിടിയിൽ. മ​ദ്യ​വി​ൽ​പ്പ​ന​ നടത്തുകയും പി​ടി​കൂ​ടാ​നെ​ത്തി​യ​ ​പോ​ലീ​സി​നെ​ ​തടഞ്ഞുവെച്ച് ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കുകയും ​ചെയ്തിന് 25​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​തിങ്കളാ​ഴ്ച​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.

ബി​വ​റേ​ജ​സ് ​ഔ​ട്ട് ​ലെ​റ്റി​ൽ​ ​നി​ന്നും​ ​മ​ദ്യം​ ​വാ​ങ്ങി​ ​കൂ​ടു​ത​ൽ​ ​വി​ല​യ്‌ക്ക് ​വി​ൽ​ക്കു​കയായിരുന്നു പ്രതി ശിവദാസ്. ഇയാളെ ​​പി​ടി​ക്കാ​നാ​ണ് ​പ​രി​സ​ര​വാ​സി​ക​ളു​ടെ​ ​പ​രാ​തി​ ​പ്ര​കാ​രം​ ​പോലീ​സ് സാ​ധാ​ര​ണ​ ​വേ​ഷ​ത്തി​ലെ​ത്തി​യ​ത്. എന്നാൽ ​പോ​ലീ​സ് ​പി​ടി​കൂ​ടു​ന്നതി​നി​ടെ​ ​ഇ​യാ​ൾ​ ​മ​ദ്യ​കു​പ്പി​ക​ൾ​ ​കാ​ട്ടി​ലേ​യ്‌ക്ക് ​വ​ലി​ച്ചെ​റി​ഞ്ഞു.​ ഇ​തോ​ടൊ​പ്പം​ ​മ​ൽ​പ്പി​ടു​ത്ത​വു​മു​ണ്ടാ​യതോടെ​ പോലീസുകാർക്ക് മർദ്ദനം ഏൽക്കുകയുമായിരുന്നു.

ശിവദാസിനെ പിടികൂടുന്നത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന നിരവധി ആളുകൾ ​ഓ​ടി​വ​രു​ക​യും​ ​ശി​വ​ദാ​സ​നെ​ ​മോ​ചി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​പോ​ലീ​സി​നെ​ ​ത​ട​ഞ്ഞു​ ​വെ​ച്ച് ​ആ​ളു​ക​ൾ​ ​ബ​ഹ​ളം​ ​വ​ച്ചു.​ ​ശി​വ​ദാ​സ​നെ​ ​ക​യ​റ്റി​യ​ ​ജീപ്പിന്റെ​ ​മു​ന്നി​ൽ​ ​കി​ട​ന്ന് ​ഇ​വ​ർ​ ​പ്ര​കോ​പ​നം​ ​സൃ​ഷ്ടി​ച്ചു.​ തുടർന്ന് ​രം​ഗം​ ​വ​ഷ​ളാ​യ​തോ​ടെ​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ​ ​നി​ന്നും​ ​കൂ​ടു​ൽ​ ​പോലീ​സ് ​സം​ഭ​വ​ ​സ്ഥ​ല​ത്തെ​ത്തിയതോ​ടെ​ ​മ​റ്റു​ള്ള​വ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​രാ​ത്രി​ ​ത​ന്നെ​ ​ശി​വ​ദാ​സ​നെ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​ന്ന​ലെ​യാ​ണ് ​അ​റ​സ്റ്റും​ ​കേ​സെ​ടു​ക്ക​ലും​ ​ഉ​ണ്ടാ​യ​ത്.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

തമിഴിൽ നാഗവല്ലിയായി കങ്കണ; ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററിൽ

ചന്ദ്രമുഖി 2 പ്രദർശനത്തിനെത്താൻ ഇനി ദിവസങ്ങൾ മാത്രം!; കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്

Load More

Latest News

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

‘സഹകരണമേഖലയെ കറവ പശുവാക്കി മാറ്റി; മടിയിൽ കനമുള്ളത് കൊണ്ട് സിപിഎം അമിത് ഷായെ ഭയക്കുന്നു; അഴിമതി ന്യായീകരിച്ച് എം.വി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുന്നുവെന്നും കെ.സുരേന്ദ്രൻ

ദക്ഷിണധ്രുവം മനുഷ്യരാശിക്കായി തുറന്നു; അഭിമാന നിമിഷത്തിൽ രാജ്യത്തിനൊപ്പം പങ്കുച്ചേരുന്നു; ഇസ്രോയ്‌ക്ക് അഭിനന്ദനങ്ങളുമായി താരരാജാക്കന്മാർ

വാട്സ് ആപ്പ് ചാനലിൽ മത്സരം; മലയാള താരങ്ങളിൽ മുന്നിൽ, മമ്മൂട്ടിയോ? മോഹൻലാലോ?

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; വിവിധഭാഷ തൊഴിലാളി പിടിയിൽ

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

സിനിമാ നിരൂപണങ്ങൾ വ്യക്തിഹത്യയാകരുത്; സമൂഹമാദ്ധ്യമങ്ങളിലെ വിമർശനങ്ങൾ അതിരു കടക്കുന്നുവെന്ന് മമ്മൂട്ടി

നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല സിനിമ: അതിന് അമല്‍ നീരദ് തന്നെ വിചാരിക്കണം; ‘ബിലാല്‍’ അപ്ഡേറ്റ് വൈകുന്നതിനെ കുറിച്ച് മമ്മൂട്ടിയുടെ മറുപടി ഇതാണ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies