'നിയമസഭയിൽ നടന്നത് കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനം!, കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി': കെ.സുരേന്ദ്രൻ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘നിയമസഭയിൽ നടന്നത് കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനം!, കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി’: കെ.സുരേന്ദ്രൻ

Janam Web Desk by Janam Web Desk
Aug 11, 2023, 05:11 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം നടത്തുന്ന വ്യക്തി ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. സുതാര്യമായി ബിസിനസ് സ്ഥാപനം നടത്തുന്നതാണെങ്കിൽ എന്തിനാണ് അദ്ദേഹം പണം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം മാറനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വീണാ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു എന്നാണ് പുതിയ വിവരം. പിവി എന്നാൽ പിണറായി വിജയനാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പണം കിട്ടിയവരുടെ ലിസ്റ്റിൽ പിണറായി വിജയനുമുണ്ട്. ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങലാണ്. വലിയ അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 96 കോടി രൂപ കൈക്കൂലി കൊടുത്തെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ ഡീലാണ് നടന്നിരിക്കുന്നതെന്ന് ഉറപ്പാണ്. എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞുതീർക്കാമെന്നാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. എന്നാൽ അത് നടപ്പില്ല. അഴിമതിയുടേയും സമ്പത്ത് കൊള്ളയടിക്കുന്നതിന്റെയും അവിശുദ്ധ സഖ്യമാണ് ഐഎൻഡിഐഎ എന്ന് വ്യക്തമായിരിക്കുകയാണ്.

കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനമാണ് നിയമസഭയിൽ നടന്നത്. നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്. അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമാവുകയാണ്. കള്ളന് കഞ്ഞിവെച്ചവനാണ് വി.ഡി. സതീശൻ. ഇത്രയും അധികം തെളിവുകൾ പുറത്ത് വന്നിട്ടും വിജിലൻ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ലോകായുക്ത എന്തുകൊണ്ടാണ് ഇടപെടാത്തത്? തനിക്കും കുടുംബത്തിനും മാസപ്പടി കിട്ടിയ സംഭവത്തിൽ അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി നല്ല മത്സരം കാഴ്ചവെക്കും. അഴിമതി നടന്ന എല്ലാ ബാങ്കുകൾക്ക് മുമ്പിലും ബിജെപി സഹകരണ അദാലത്ത് നടത്തും. രണ്ടാമത്തെ അദാലത്താണ് മാറനെല്ലൂരിൽ നടക്കുന്നത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി ബിജെപി പോരാടും.’- കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendran
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

ആദിത്യ എൽ-1; പേടകം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടതായി പ്രോജക്ട് ഡയറക്ടർ

ആദിത്യ എൽ-1; പേടകം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടതായി പ്രോജക്ട് ഡയറക്ടർ

ഡൽഹി മദ്യനയ കേസ്; ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

ഡൽഹി മദ്യനയ കേസ്; ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

Load More

Latest News

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വാശ്രയവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കും: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies