സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷം; വൈദ്യുതി നിരക്ക് വർദ്ധിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷം; വൈദ്യുതി നിരക്ക് വർദ്ധിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

Janam Web Desk by Janam Web Desk
Aug 14, 2023, 01:05 pm IST
A A
FacebookTwitterWhatsAppTelegram

പാലക്കാട് : സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം ഉടൻ ഉണ്ടാവും. വൈദ്യുതി നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമമാണ് നേരിടുന്നത് ഡാമുകളിൽ വെള്ളം ഇല്ലാത്തതും ക്യാൻസൽ ചെയ്ത പവർ പർച്ചേസ് എഗ്രിമെന്റിന് പകരം പുതിയ ടെൻഡർ വെക്കാത്തതും ഉൾപ്പെടെയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനായി 2 മാസം മുമ്പ് തന്നെ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.

അധികം വൈകാതെ ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊളളുമെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായിട്ടും നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വാശ്രയവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കും: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

Load More

Latest News

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നേവിയും കൈകോർത്തു; നേവ് ഇ-ക്യാഷ് കാർഡുമായി ഇന്ത്യൻ നേവി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നേവിയും കൈകോർത്തു; നേവ് ഇ-ക്യാഷ് കാർഡുമായി ഇന്ത്യൻ നേവി

കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ

കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ

ഐവിഎഫ് ചികിത്സയ്‌ക്ക് പരോൾ അനുവദിച്ച് കേരള ഹൈക്കോടതി: ജീവപര്യന്തം തടവുകാരന് മാന്യമായ ജീവിതം നയിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെന്ന് നിരീക്ഷണം

ഐവിഎഫ് ചികിത്സയ്‌ക്ക് പരോൾ അനുവദിച്ച് കേരള ഹൈക്കോടതി: ജീവപര്യന്തം തടവുകാരന് മാന്യമായ ജീവിതം നയിക്കാൻ എല്ലാ അവകാശങ്ങളുമുണ്ടെന്ന് നിരീക്ഷണം

കോഴിക്കോട്ട് സൈക്കിൾ മോഷ്ടാക്കൾ അറസ്റ്റിൽ

കോഴിക്കോട്ട് സൈക്കിൾ മോഷ്ടാക്കൾ അറസ്റ്റിൽ

ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നം..! ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയുടെ ആദ്യ ഏറിന്റെ ദൂരം രേഖപ്പെടുത്താനായില്ല

ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നം..! ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയുടെ ആദ്യ ഏറിന്റെ ദൂരം രേഖപ്പെടുത്താനായില്ല

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies