ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തും. സെപ്റ്റംബര്‍ 7 മുതല്‍ 10 വരെയാണ് ഉച്ചകോടി. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ ഉദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരം അറിയിച്ചത്.
പങ്കാളിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്റോനേഷ്യല്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതും സെപ്റ്റംബറിലാണ്.
Comments