വീണയ്ക്ക് വീണ്ടും കുരുക്ക്: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷൻ ഹർജി
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വീണയ്‌ക്ക് വീണ്ടും കുരുക്ക്: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷൻ ഹർജി

Janam Web Desk by Janam Web Desk
Sep 4, 2023, 08:05 pm IST
A A
FacebookTwitterWhatsAppTelegram

എറണാകുളം: വീണ വിജയൻ ഉൾ‌പ്പെട്ട മാസപ്പടി വിവാ​ദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

‌എന്നാൽ വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു വിജിലൻസ് കോടതി പറഞ്ഞത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി.

കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നാണ് വീണ 1.72 കോടി രൂപ കൈപ്പറ്റിയത്. ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിൽ ചൂണ്ടികാണിക്കുന്നത്.

Tags: Pinarayi Vijayanveena vijayan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

ആദ്യം സ്വന്തം കാര്യം നോക്കണം; എന്നിട്ട് ഏറ്റവും വലിയ ജനാധിപത്യത്തെ വിമർശിച്ചാൽ മതി: ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്ലോട്ട്

‘പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന’യുടെ അഞ്ച് വർഷം; ‘ആരോഗ്യ മംഥൻ’പരിപാടി സംഘടിപ്പിക്കാനൊരുങ്ങി നാഷ്ണൽ ഹെൽത്ത് അതോറിറ്റി 

‘പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന’യുടെ അഞ്ച് വർഷം; ‘ആരോഗ്യ മംഥൻ’പരിപാടി സംഘടിപ്പിക്കാനൊരുങ്ങി നാഷ്ണൽ ഹെൽത്ത് അതോറിറ്റി 

‘ഇന്ത്യ എന്നാൽ ഭാരതം’, നിങ്ങൾ ഭരണഘടന വായിക്കൂ; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ഇരട്ടത്താപ്പിന്റെ ലോകമാണിത്; ചരിത്രപരമായ സ്വാധീനമുള്ളവർ അവരുടെ കഴിവുകൾ ആയുധമാക്കുന്നു: എസ്. ജയശങ്കർ

പൊതു ഇടങ്ങളിൽ മദ്യപരായ വിവിധഭാഷ തൊഴിലാളികളുടെ ശല്യം; മദ്യപിച്ച് റോഡിൽ തർക്കവും തമ്മിലടിയും

പൊതു ഇടങ്ങളിൽ മദ്യപരായ വിവിധഭാഷ തൊഴിലാളികളുടെ ശല്യം; മദ്യപിച്ച് റോഡിൽ തർക്കവും തമ്മിലടിയും

കേരളത്തിലെ വേഗ രാജാക്കന്മാർ കണ്ടുമുട്ടിയപ്പോൾ; വന്ദേഭാരത് എക്സ്പ്രസുകളുടെ വീഡിയോ പങ്കുവെച്ച് റെയിൽവേ

കേരളത്തിലെ വേഗ രാജാക്കന്മാർ കണ്ടുമുട്ടിയപ്പോൾ; വന്ദേഭാരത് എക്സ്പ്രസുകളുടെ വീഡിയോ പങ്കുവെച്ച് റെയിൽവേ

പത്ത് വർഷം മുൻപ് ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങി മതം മാറി : 10 കുടുംബങ്ങളിലെ 70 പേർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി

പത്ത് വർഷം മുൻപ് ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങി മതം മാറി : 10 കുടുംബങ്ങളിലെ 70 പേർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി

Load More

Latest News

“ഗില്ലാടി അയ്യർ’: ഓസ്ട്രേലിയയെ അടിച്ചു പറപ്പിച്ച് ഇന്ത്യ; കങ്കാരുകൾക്ക് മുന്നിൽ ഉയർത്തിയത് റൺ മല

“ഗില്ലാടി അയ്യർ’: ഓസ്ട്രേലിയയെ അടിച്ചു പറപ്പിച്ച് ഇന്ത്യ; കങ്കാരുകൾക്ക് മുന്നിൽ ഉയർത്തിയത് റൺ മല

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള; പരാതിയുമായി വിദ്യാർത്ഥികൾ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള; പരാതിയുമായി വിദ്യാർത്ഥികൾ

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies