ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകും ; ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം എന്ന് പാടിയ വള്ളത്തോളിനെ ഇനി സംഘിയാക്കുമോ ; ഹരീഷ് പേരടി
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകും ; ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം എന്ന് പാടിയ വള്ളത്തോളിനെ ഇനി സംഘിയാക്കുമോ ; ഹരീഷ് പേരടി

Janam Web Desk by Janam Web Desk
Sep 5, 2023, 10:33 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുമെന്ന് നടൻ ഹരീഷ് പേരടി . ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളിൽ”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നാഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു…നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്.- ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Tags: hareesh peradi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഒരു കുടുംബത്തിന് ഒരു നായ മാനദണ്ഡം; നിർണ്ണായക നടപടിയുമായി ഹൈക്കോടതി

നായക്കുട്ടികളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇവിടേയ്‌ക്ക് വിട്ടോളൂ, ഫ്രീയായി സ്വന്തമാക്കാം…

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോടതി വളപ്പിൽ നാത്തൂന്മാരുടെ തമ്മിൽതല്ല്; കേസെടുത്ത് പോലീസ്

കോടതി വളപ്പിൽ നാത്തൂന്മാരുടെ തമ്മിൽതല്ല്; കേസെടുത്ത് പോലീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : കോടികൾ തട്ടിയ കേസിൽ  ബാങ്ക് ജീവനക്കാരായ സിപിഎമ്മുകാർ പിടിയിൽ

സഹകരണ സംഘങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളാകുന്നു?; കരുവന്നൂരിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

Load More

Latest News

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം

ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം; യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്‌ട്രേലിയ

ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം; യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്‌ട്രേലിയ

നിസ്ക്കാരം കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ കശ്മീർ മസ്ജിദിന് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ : പത്ത് പേർ അറസ്റ്റിൽ

നിസ്ക്കാരം കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ കശ്മീർ മസ്ജിദിന് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ : പത്ത് പേർ അറസ്റ്റിൽ

വനിതാ സംവരണ ബിൽ പാസാക്കിയതോടെ സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണ്; സ്ത്രീകൾ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

വനിതാ സംവരണ ബിൽ പാസാക്കിയതോടെ സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും ആവേശവുമാണ്; സ്ത്രീകൾ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം ; പ്രത്യേക പൂജകളും , അഭിഷേകവും നടത്തി സച്ചിൻ ടെൻഡുൽക്കർ

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം ; പ്രത്യേക പൂജകളും , അഭിഷേകവും നടത്തി സച്ചിൻ ടെൻഡുൽക്കർ

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ശക്തിയില്ലാത്തത് , അതുപോലെയാണ് എം പിമാരും : സനാതനധർമ്മത്തെ ആക്ഷേപിച്ച് രാഹുൽ ഗാന്ധി

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ശക്തിയില്ലാത്തത് , അതുപോലെയാണ് എം പിമാരും : സനാതനധർമ്മത്തെ ആക്ഷേപിച്ച് രാഹുൽ ഗാന്ധി

മുന്നിൽ കുതിക്കാൻ ഗുജറാത്ത്; ആറ് മാസത്തിനുള്ളിൽ ഹൈ-സ്പീഡ് ട്രെയിൻ ഗുജറാത്തിൽ സർവീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

മുന്നിൽ കുതിക്കാൻ ഗുജറാത്ത്; ആറ് മാസത്തിനുള്ളിൽ ഹൈ-സ്പീഡ് ട്രെയിൻ ഗുജറാത്തിൽ സർവീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ഗോകുലത്തിന്റെ കരുത്ത് കൂട്ടാൻ ഇറാൻ ദേശീയ താരം

ഗോകുലത്തിന്റെ കരുത്ത് കൂട്ടാൻ ഇറാൻ ദേശീയ താരം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies