രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം പറയുന്ന മ്യൂസിയം , ഒരുങ്ങുന്നത് സരയൂ നദിക്കരയിലെ 25 ഏക്കർ ഭൂമിയിൽ ; അയോദ്ധ്യയിൽ നടക്കുന്നത് 30,923 കോടി രൂപയുടെ 263 പദ്ധതികൾ
Thursday, September 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം പറയുന്ന മ്യൂസിയം , ഒരുങ്ങുന്നത് സരയൂ നദിക്കരയിലെ 25 ഏക്കർ ഭൂമിയിൽ ; അയോദ്ധ്യയിൽ നടക്കുന്നത് 30,923 കോടി രൂപയുടെ 263 പദ്ധതികൾ

Janam Web Desk by Janam Web Desk
Sep 11, 2023, 09:38 pm IST
A A
FacebookTwitterWhatsAppTelegram

ലക്നൗ : ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സൈറ്റിലെ വിപുലമായ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും തുടരുമ്പോൾ, പുതിയ പദ്ധതികൾ ആരംഭിക്കാനും പദ്ധതിയുണ്ട്. അവയിലൊന്ന് ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ച ക്ഷേത്രങ്ങളുടെ നിർദ്ദിഷ്ട മ്യൂസിയമാണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ മ്യൂസിയത്തെ പറ്റി ചർച്ച ചെയ്തിരുന്നു. യോഗത്തിൽ അയോദ്ധ്യയിലെ ഭരണസമിതി ഉദ്യോഗസ്ഥർ മ്യൂസിയത്തെക്കുറിച്ചുള്ള അവതരണം നടത്തിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിർദിഷ്ട മ്യൂസിയത്തിനായി അയോധ്യ ഭരണകൂടം നഗരത്തിൽ നിരവധി സ്ഥലങ്ങൾ കണ്ടെത്തി, ഭൂമി അന്തിമമാക്കുന്നതിന് ആർക്കിടെക്റ്റുകളുടെ ഒരു ടീമിനെ നിയോഗിച്ചു. ”രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം മ്യൂസിയം പ്രദർശിപ്പിക്കും. ഇത് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയുടെ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ സംസ്കാരവും ചരിത്രവും പ്രതിഫലിപ്പിക്കുകയും ചെയ്യും, ”അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. പദ്ധതിക്ക് ബജറ്റ് ഉടൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയാണ് പദ്ധതിയ്‌ക്കായി സംഘം ആവശ്യപ്പെട്ടിരിക്കുന്നത് . അന്തിമരൂപം പ്രാപിച്ചുകഴിഞ്ഞാൽ, പദ്ധതി കൈകാര്യം ചെയ്യുന്ന സംസ്ഥാന ടൂറിസം വകുപ്പിന് ഭൂമി കൈമാറും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് പദ്ധതി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. 30,923 കോടി രൂപയുടെ 263 പദ്ധതികളാണ് അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. റോഡുകളുടെയും ഹൈവേകളുടെയും വീതി കൂട്ടൽ, പുതിയ ഔട്ടർ റിങ് റോഡ്, അയോദ്ധ്യ വിമാനത്താവളം, നവീകരിച്ച റെയിൽവേ, ബസ് സ്റ്റേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags: Yogi govt’s grand temple museum project for Ayodhya
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം : മയക്കുമരുന്നിനടിമയായ യാത്രക്കാരനെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ

ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം : മയക്കുമരുന്നിനടിമയായ യാത്രക്കാരനെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ

ആമസോൺ രണ്ടാംഘട്ട കൂട്ടപിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ആമസോണിന്റെ ആറാം വാർഷിക ദിനത്തിൽ ഉപയോക്താക്കൾക്ക് സമ്മാനം; ഇൻസ്റ്റന്റ് ക്രെഡിറ്റ് സേവനം ലഭ്യമാക്കി കമ്പനി

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; മിക്ക സംസ്ഥാനങ്ങളിലും യോഗിയ്‌ക്ക് ആരാധകർ , ഇഷ്ടത്തിന് കാരണം ബുൾഡോസറും , കടുത്ത നടപടികളും

ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു ; അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സർക്കാർ , എതിർത്ത് കോൺഗ്രസ്

‘മനുഷ്യന്റെ ചിന്തകൾ നേരെ കമ്പ്യൂട്ടറിലേക്ക്’; തലയോട്ടിക്കുള്ളിൽ ചിപ്പ് സ്ഥാപിച്ച് പരീക്ഷണത്തിനൊരുങ്ങി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി

‘മനുഷ്യന്റെ ചിന്തകൾ നേരെ കമ്പ്യൂട്ടറിലേക്ക്’; തലയോട്ടിക്കുള്ളിൽ ചിപ്പ് സ്ഥാപിച്ച് പരീക്ഷണത്തിനൊരുങ്ങി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

Load More

Latest News

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആരോഗ്യവകുപ്പ് സമ്പൂർണ പരാജയം, ഇനി പ്രതീക്ഷ കേന്ദ്ര സംഘത്തിൽ; സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹം; കേന്ദ്രം കേരളത്തെ എല്ലായിപ്പോഴും പരിഗണിക്കുന്നു: കെ.സുരേന്ദ്രൻ

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 40,000 കടന്നു; പുതിയ നിരക്കുകൾ അറിയാം

തൃശൂരിൽ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ല; പരാതിയുമായി യുവതി

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

നിപ; കോഴിക്കോട് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ഡൽഹിയിൽ നാല് പതിറ്റാണ്ടിന് ശേഷം റെക്കോർഡ് മഴ; ഹിമാചൽപ്രദേശിൽ 5 പേർ മരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് നദികൾ കരകവിഞ്ഞ് ഒഴുകി; ജലനിരപ്പ് ഉയരുന്നു

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 29 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies