വയനാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. വയനാട് വൈത്തിരി കണ്ണാടിച്ചോല മനോജ് ശിവനാണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെ അതിക്രമ വിവരം തുറന്നു പറയുകയായിരുന്നു കുട്ടി. തുടർന്ന് സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസം 15-നായിരുന്നു കേസിനാസ്പദമായ സംഭവം.
Comments