പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും
Sunday, December 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

Janam Web Desk by Janam Web Desk
Sep 26, 2023, 04:48 pm IST
A A
FacebookTwitterWhatsAppTelegram

വിയന്ന: ഇന്റർ നാഷണൽ അറ്റോമിക് എനർജി യോഗത്തിൽ ഫുക്കുഷിമാ ആണവനിലയത്തിൽ നിന്ന് ശുദ്ധീകരിക്കാത്ത ജലം കൂടുതൽ തുറന്നുവിടുന്നു എന്നാണ് ചൈനയുടെ വാദം. ഈ ആരോപണങ്ങളെ ചൊല്ലി ഇരു രാഷ്‌ട്രങ്ങളും തമ്മിൽ ഏറെ നാളുകളായി കൊമ്പുകോർക്കുകയാണ്.

ഫുക്കുഷിമ ആണവനിലയത്തിൽ ശുദ്ധീകരിച്ച ജലത്തെ ‘ആണവ – മലിനജലം’ എന്ന് ചൈനീസ് പ്രതിനിധി പരാമർശിക്കുകയും ഇതിനെതിരെ ജപ്പാൻ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. കടലിലേക്ക് തള്ളുന്ന ന്യൂക്ലൈഡുകളെ സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടെന്നാണ് ചൈനയുടെ വാദം. എന്നാൽ തെളിവുകളെ ഉദ്ധരിച്ചുകൊണ്ട് ഈ വാദത്തെ തള്ളിക്കളയുകയാണ് ജപ്പാൻ.

സുരക്ഷിതമായി പ്രോസസ് ചെയ്ത ശേഷമാണ് ആണവനിലയത്തിൽ നിന്നും ജലം പുറന്തള്ളുന്നതെന്ന് ജപ്പാനീസ് മന്ത്രി സ്‌നേതകായിച്ചി തിരിച്ചടിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലാണ് ശുദ്ധീകരണം നടത്തുന്നതെന്ന് അദ്ദേഹം വാദിച്ചു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല ചൈന അഭിപ്രായം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജലം പുറന്തുള്ളുന്ന വിഷയത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും പിന്തുണ അറിയിച്ചതായും ജപ്പാൻ വാദിച്ചു.

Tags: japanChinaFukushima nuclear accidentFukushima power plant
ShareTweetSendShare

More News from this section

കേരള-ഗൾഫ് യാത്രക്കപ്പൽ; അനുമതി നൽകി കേന്ദ്രം, ടെൻഡർ നടപടികൾ ആരംഭിച്ചു

കേരള-ഗൾഫ് യാത്രക്കപ്പൽ; അനുമതി നൽകി കേന്ദ്രം, ടെൻഡർ നടപടികൾ ആരംഭിച്ചു

പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ; ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു

പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ; ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു

25ാം വാർഷിക നിറവിൽ നാസയുടെ ബഹിരാകാശ നിലയം; ‘അന്നും-ഇന്നും’ ചിത്രങ്ങൾ പങ്കുവച്ച് നാസ

25ാം വാർഷിക നിറവിൽ നാസയുടെ ബഹിരാകാശ നിലയം; ‘അന്നും-ഇന്നും’ ചിത്രങ്ങൾ പങ്കുവച്ച് നാസ

പ്രതിഷ്ഠാദിനത്തിന് മുൻപ് അയോദ്ധ്യ ലോകറെക്കോർഡിലേയ്‌ക്ക് : വിഎച്ച്പി ഒരുക്കുന്നത് ബൃഹദ് ക്യാമ്പയിൻ ; 50 ലക്ഷം പേർക്ക് അയോദ്ധ്യയിൽ താമസവും ഭക്ഷണവും

അയോദ്ധ്യയ്‌ക്കായുള്ള ഹൈന്ദവരുടെ 500 വർഷത്തെ പോരാട്ടം ; സീരീസായി അമേരിക്കൻ ജനതയ്‌ക്ക് മുന്നിലേയ്‌ക്ക് ; പദ്ധതിയുമായി വിശ്വഹിന്ദു പരിഷത്ത്

കാർഗിൽ പ്ലാൻ ഞാൻ എതിർത്തു; അതുകൊണ്ടാണ് പർവേസ് മുഷറഫ് എന്നെ പുറത്താക്കിയത്, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടേണ്ടത് പാകിസ്താന്റെ ആവശ്യം: നവാസ് ഷെരീഫ്

കാർഗിൽ പ്ലാൻ ഞാൻ എതിർത്തു; അതുകൊണ്ടാണ് പർവേസ് മുഷറഫ് എന്നെ പുറത്താക്കിയത്, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടേണ്ടത് പാകിസ്താന്റെ ആവശ്യം: നവാസ് ഷെരീഫ്

നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തി ചൈന; കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ സൂചിക രേഖപ്പെടുത്തി

നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തി ചൈന; കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ സൂചിക രേഖപ്പെടുത്തി

Load More

Latest News

സാമ്പത്തിക ബാധ്യത; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യത; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം മരിച്ച നിലയിൽ

എതിരാളികൾ ഭയക്കണം ടി20 രാജാക്കന്മാർ ഒരുങ്ങുന്നു..! റസലിനെയും ടീമിലേക്ക് തിരികെ വിളിച്ചു ; ലക്ഷ്യം ലോകകപ്പ്

എതിരാളികൾ ഭയക്കണം ടി20 രാജാക്കന്മാർ ഒരുങ്ങുന്നു..! റസലിനെയും ടീമിലേക്ക് തിരികെ വിളിച്ചു ; ലക്ഷ്യം ലോകകപ്പ്

പൗരത്വ ഭേദഗതി നിയമ (സി‌എ‌എ) വിരുദ്ധ ഡൽഹി കലാപങ്ങളിലെ ക്ലെയിം കമ്മീഷണറായി വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആഷാ മേനോനെ നിയമിച്ചു

പൗരത്വ ഭേദഗതി നിയമ (സി‌എ‌എ) വിരുദ്ധ ഡൽഹി കലാപങ്ങളിലെ ക്ലെയിം കമ്മീഷണറായി വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആഷാ മേനോനെ നിയമിച്ചു

മലപ്പുറത്ത് വിദ്യാർത്ഥി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

മലപ്പുറത്ത് വിദ്യാർത്ഥി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻപത് പേരെ കുടുക്കി കശ്മീർ പോലീസ്

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻപത് പേരെ കുടുക്കി കശ്മീർ പോലീസ്

കാർ ട്രക്കുമായി കൂട്ടിയിടിച്ചു തീപിടിച്ചു; ലോക്ക് ജാമായി, പിഞ്ചു കുഞ്ഞടക്കം എട്ടുപേർ വെന്തുമരിച്ചു

കാർ ട്രക്കുമായി കൂട്ടിയിടിച്ചു തീപിടിച്ചു; ലോക്ക് ജാമായി, പിഞ്ചു കുഞ്ഞടക്കം എട്ടുപേർ വെന്തുമരിച്ചു

കാനത്തിന് അന്ത്യാഞ്ജലി; വീട്ടുവളപ്പിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം

കാനത്തിന് അന്ത്യാഞ്ജലി; വീട്ടുവളപ്പിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist