500 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ശ്രീരാമൻ തന്റെ മഹാക്ഷേത്രത്തിൽ ഉപവിഷ്ടനാകാൻ പോകുന്നു; ലോകം അയോദ്ധ്യയെ ഉറ്റുനോക്കുകയാണ്: യോ​ഗി ആദിത്യനാഥ്
Saturday, December 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

500 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ശ്രീരാമൻ തന്റെ മഹാക്ഷേത്രത്തിൽ ഉപവിഷ്ടനാകാൻ പോകുന്നു; ലോകം അയോദ്ധ്യയെ ഉറ്റുനോക്കുകയാണ്: യോ​ഗി ആദിത്യനാഥ്

Janam Web Desk by Janam Web Desk
Nov 11, 2023, 11:00 pm IST
A A
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ജനുവരിയിൽ രാമക്ഷേത്രം തുറന്നു കൊടുക്കുന്നതോടെ പത്തിരട്ടി ഭക്തരും വിനോദസഞ്ചാരികളും പുണ്യനഗരിയായ അയോദ്ധ്യ സന്ദർശിക്കാനെത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭഗവാൻ ശ്രീരാമന്റെ പ്രിയപ്പെട്ട നഗരമാണ് അയോദ്ധ്യ. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി അയോദ്ധ്യയെ മാറ്റിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും ദീപാവലിയോടനുബന്ധിച്ച് സരയൂ നദിയുടെ തീരത്ത് ‘ആരതി’ നടത്തിയ ശേഷം നടത്തിയ പ്രസം​ഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനുവരി 22-ന് നടക്കുന്ന ചരിത്ര പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ എത്രയും വേ​ഗം ആരംഭിക്കണമെന്നും അയോദ്ധ്യാ നിവാസികളോട് യോ​ഗി ആദിത്യനാഥ് നിർദ്ദേശിച്ചു.

‘500 വർഷത്തെ ത്യാഗങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും ശേഷം ശ്രീരാമൻ തന്റെ മഹാക്ഷേത്രത്തിൽ ഉപവിഷ്ടനാകാൻ പോകുന്നു. ഇപ്പോൾ അതിന്റെ ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ടതുണ്ട്. ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാക്ഷേത്രത്തിൽ ശ്രീരാമനെ പ്രതിഷ്ഠിക്കാൻ വരുമ്പോൾ അയോദ്ധ്യയിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്വീകരണം ചരിത്രപരമായിരിക്കണം. നാം എല്ലാവരും ഭാഗ്യവാന്മാരാണ്, ഇവിടെ വിളക്കുകളുടെ ഉത്സവത്തിന് സാക്ഷ്യം വഹിക്കുന്നു, ഈ വിളക്കുകളുടെ ഉത്സവം ലോകത്തെ 100 ലധികം രാജ്യങ്ങളിൽ തത്സമയം നടക്കുന്നു. ഭഗവാൻ ശ്രീരാമൻ എങ്ങനെയായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്’.

‘ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുഷ്പകവിമാനത്തിൽ അയോദ്ധ്യയിൽ രാമൻ തിരിച്ചെത്തിയപ്പോൾ ദേവന്മാർ പുഷ്പങ്ങൾ ചൊരിഞ്ഞു. ഏഴ് വർഷം മുമ്പ് ഞങ്ങൾ ഈ ആഘോഷം വീണ്ടും ആരംഭിച്ചപ്പോൾ ആശയക്കുഴപ്പത്തിലായിരുന്നു. അന്ന്, സന്യാസിമാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഇവിടെ ആരംഭിച്ച പരിപാടി ഇന്ന് പ്രധാനമന്ത്രിയുടെ ഏക് ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം സാക്ഷാത്കരിക്കുകയാണ്. പുതിയ അയോദ്ധ്യ നിർമ്മിക്കുന്നത് നാമെല്ലാവരും കാണുന്നു. നിലവിൽ ജോലികൾ നടക്കുന്നു. അയോധ്യയിൽ 30,500 കോടി രൂപയുടെ 178 വികസന പദ്ധതികളാണ് വരുന്നത്’- യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: ayodhyaYogi Adityanath
ShareTweetSendShare

More News from this section

‘ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് നിർബന്ധമായും വേണം, വലിയ ബോർഡല്ല, ലോഗോ വയ്‌ക്കണം’: ഹർദീപ് സിംഗ് പുരി

‘ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് നിർബന്ധമായും വേണം, വലിയ ബോർഡല്ല, ലോഗോ വയ്‌ക്കണം’: ഹർദീപ് സിംഗ് പുരി

ഉമ്മാ ഉമ്മാ എന്ന് വിളിച്ചു… മുറിയിൽ നിന്ന് ഹനാന്ന് വിളിക്കുന്ന ശബ്ദം കേട്ടിരുന്നു; കരഞ്ഞ് പറഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ല; ഷബ്നയുടെ മകൾ

ഉമ്മാ ഉമ്മാ എന്ന് വിളിച്ചു… മുറിയിൽ നിന്ന് ഹനാന്ന് വിളിക്കുന്ന ശബ്ദം കേട്ടിരുന്നു; കരഞ്ഞ് പറഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ല; ഷബ്നയുടെ മകൾ

കേന്ദ്രത്തിനെ കുറ്റപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സർക്കാർ ഇത്തവണ കുടുങ്ങി; സാമ്പത്തിക അടിയന്തരാവസ്ഥയിൽ വിശദീകരണം ആവശ്യപ്പെട്ട് ​ഗവർണർ

കേന്ദ്രത്തിനെ കുറ്റപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സർക്കാർ ഇത്തവണ കുടുങ്ങി; സാമ്പത്തിക അടിയന്തരാവസ്ഥയിൽ വിശദീകരണം ആവശ്യപ്പെട്ട് ​ഗവർണർ

അതിർത്തി വഴി ആയുധങ്ങളും ലഹരിയും കടത്താൻ ശ്രമം; ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

അതിർത്തി വഴി ആയുധങ്ങളും ലഹരിയും കടത്താൻ ശ്രമം; ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ അമ്മാവൻ ഹനീഫ അറസ്റ്റിൽ

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ അമ്മാവൻ ഹനീഫ അറസ്റ്റിൽ

നാലര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഓട്ടോ ഡ്രൈവറും എസ്ഡിപിഐ പ്രവർത്തകനുമായ കുഞ്ഞിപ്പ അറസ്റ്റിൽ

നാലര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഓട്ടോ ഡ്രൈവറും എസ്ഡിപിഐ പ്രവർത്തകനുമായ കുഞ്ഞിപ്പ അറസ്റ്റിൽ

Load More

Latest News

2070-ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കാൻ 10 ട്രില്യൺ ഡോളറിന്റെ നിക്ഷേപം; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

2070-ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കാൻ 10 ട്രില്യൺ ഡോളറിന്റെ നിക്ഷേപം; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

വനിതാ ഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് റെയില്‍വേ പോലീസ്

വനിതാ ഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് റെയില്‍വേ പോലീസ്

നിലവാരമില്ലാത്ത ഫുട്ബോൾ ടർഫ് സ്ഥാപിച്ചുനൽകി; ഉടമയെ വഞ്ചിച്ച വിതരണക്കാരന് പിഴയിട്ട് ഉപഭോക്തൃ കോടതി; 25.89 ലക്ഷം രൂപ നൽകാൻ ഉത്തരവ്

പ്രണയത്തിലായിരുന്നപ്പോൾ ഭർത്താവ് പീഡനത്തിനിരയാക്കി; പരാതിയുമായി യുവതി

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത; തിരുവനന്തപുരത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നവംബർ ആറിന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

12-ന് ഇടുക്കി ജില്ലയില്‍ അവധി; മൂന്ന് ദിവസം മദ്യ നിരോധനം

‘സിനിമയുടെ യഥാർത്ഥ ഐക്കൺ’; മുതിർന്ന കന്നഡ നടി ലീലാവതിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘സിനിമയുടെ യഥാർത്ഥ ഐക്കൺ’; മുതിർന്ന കന്നഡ നടി ലീലാവതിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

നാവിക സേനയിൽ 10,000 ത്തോളം ഒഴിവുകൾ; യുവാക്കൾക്കായി ജോലി വാ​ഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

നാവിക സേനയിൽ 10,000 ത്തോളം ഒഴിവുകൾ; യുവാക്കൾക്കായി ജോലി വാ​ഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist