വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം

പ്രജ്ഞ എന്നവാക്കിന് ബുദ്ധി അഥവാ ഗ്രഹണശക്തി എന്നാണ് സാമാന്യ അർഥം . ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി എന്നതാണ് പ്രജ്ഞയുടെ നിർവ്വചനം. മനസ്സും മനശ്ശക്തിയും ബുദ്ധിയുമായി ബന്ധപ്പെട്ട എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം സമഗ്രതയാണ് പ്രജ്ഞ. ആ പ്രജ്ഞ വർദ്ധിപ്പിക്കുവാനുതകുന്ന ധാരാളം സ്തോത്രങ്ങളും സ്തുതികളും ഋഷീശ്വരന്മാർ കണ്ടത്തിയിട്ടുണ്ട്. പ്രജ്ഞാവർദ്ധനവിനായി നിരവധി ദേവതകളോടുള്ള സ്തുതികൾ ഉണ്ട് . അവയിൽ ഏറ്റവും ഫലം തരുന്ന ഒന്നാണ് പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം. ഇത് ദേവസേനാപതിയായ ഭഗവാൻ സ്കന്ദനോടുള്ള … Continue reading വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം