വയനാട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. ചിറയിന്‍കീഴ് സ്വദേശിയായ സുനില്‍കുമാറാണ് പിടിയിലായത്. ബത്തേരി പോലീസാണ് ഇയാളെ പിടികൂടിയത്. കേന്ദ്ര സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies