ഇസ്ലാമാബാദ് : ഹിന്ദുമതത്തെ ആക്ഷേപിച്ച് പാകിസ്താനിലെ ജിഹാദികൾ . ഹിന്ദുമതമാണ് ഏറ്റവും മോശമായ മതമെന്നാണ് പാകിസ്താനി യൂട്യൂബർ ചോദിച്ച ചോദ്യത്തിന് ഉത്തരമായി പാക് ജിഹാദികൾ പറയുന്നത് .
പള്ളിയോട് ചേർന്ന് ക്ഷേത്രം പണിയാൻ അനുമതി നൽകുമോ എന്ന ചോദ്യത്തിന് പാകിസ്താൻ ഒരു ഇസ്ലാമിക രാജ്യമായതിനാൽ ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ഹിന്ദു മതത്തിന് അടിസ്ഥാനമില്ല , മതത്തിന്റെ പേരിൽ അവർ ഒന്നും ചെയ്യുന്നില്ല. ഹിന്ദുമതമാണ് ഏറ്റവും മോശമായ മതം എന്നൊക്കെയാണ് മറ്റ് പരാമർശങ്ങൾ.
താൻ 25 തവണ ഇന്ത്യയിൽ വന്നിട്ടുണ്ടെന്നാണ് ഒരു പാകിസ്താനി പറയുന്നത് . ലോകമെമ്പാടും ഇസ്ലാം മതം പ്രചരിപ്പിക്കണം. ഇത് ലോകമെമ്പാടും ജനപ്രിയമാണ് എന്നൊക്കെയുള്ള അവകാശങ്ങളും അവർ ഉയർത്തുന്നുണ്ട്.