ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി. ടണലിന് അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികൾ ഓരോരുത്തരെയും പുറത്തെത്തിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിരവാരണ സേനാംഗങ്ങൾ സ്ഥലത്തുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും പുറത്തെത്തിക്കാൻ 2-3 മണിക്കൂറുകൾ ആവശ്യമായി വന്നേക്കും. #WATCH| Uttarkashi (Uttarakhand) tunnel rescue: CM Pushkar Singh Dhami meets the workers who have been rescued from inside the Silkyara tunnel pic.twitter.com/vuDEG8n6RT — ANI (@ANI) November 28, 2023 41 … Continue reading ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം