രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം

ധനു മാസത്തിലെ തിരുവാതിര ഇങ്ങടുത്തു. തിരുവാതിര എന്ന് കേൾക്കുമ്പോൾ തന്നെ കൂടെ കേൾക്കുന്ന മറ്റൊരു പദമാണ് “എട്ടങ്ങാടി”. “ചുട്ടു തിന്നുക, വെട്ടിക്കുടിക്കുക, കൊട്ടിക്കളിക്കുക “ എന്നത് തിരുവാതിരചര്യയുടെ ഒരു പഴമൊഴിയാണ്. ചുട്ടു തിന്നുക എന്നത് കിഴങ്ങുവർഗ്ഗങ്ങൾ ചുട്ടു തിന്നുക എന്നതും, വെട്ടിക്കുടിക്കുക എന്നത് കരിക്ക് വെട്ടിക്കുടിക്കുക എന്നതും കൊട്ടിക്കളിക്കുക എന്നത് തിരുവാതിര കളിയെയും പ്രതിനിധാനം ചെയ്യുന്നു. ആചാരപരമായ വിശ്വാസത്തിലുപരി ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശങ്ങളും തിരുവാതിരയിൽ നമുക്ക് കാണുവാൻ കഴിയും. തേച്ചു കുളി, അഞ്ജനമെഴുത്ത്, ദശപുഷ്പം ചൂടൽ, തിരുവാതിരകളി, … Continue reading രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം