ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, അറിയേണ്ടതെല്ലാം

ഓം നമ:ശിവായ. മഞ്ഞിൻ പുതപ്പിട്ട ധനു വണഞ്ഞല്ലോ ഭഗവാന്റെ തിരുനാളാം തിരുവാതിരയായി ആതിര പൂനുളളി ചൂടിടേണം ഈണത്തിൽ താളത്തിൽ മങ്കമാർ ആടേണം അലിവോടെയരുളേണം മുക്തിയും, സൗഖ്യവും ധന്യമായ് തീർക്കേണമീ ജന്മവും ഭഗവാനേ…. ധനുമാസമായി. ഭഗവാൻ പരമശിവന്റെ തിരുനാളായ തിരുവാതിര ആഗതമായി, ഉത്തമ മംഗല്യ സിദ്ധിക്കായി മങ്കമാർ ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ്, പാർവ്വതീപരമേശ്വരൻമാരുടെ അനുഗ്രഹം നേടുന്നു എന്ന് സങ്കൽപ്പം. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര നാളിലാണ് ശിവപാർവ്വതീ വിവാഹ ദിവസമായും, ഈ ദിവസം കാമദേവന് ഭഗവാൻ പുനർജന്മം … Continue reading ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, അറിയേണ്ടതെല്ലാം