ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി

ജ്യോതിഷത്തിൽ ഒരോ ഗ്രഹത്തിനും ഒരോ ഉത്തരവാദിത്തം കല്പിച്ചിട്ടുണ്ട്. സൂര്യന് കര്‍മ്മസ്ഥാനം, ചന്ദ്രന് മനശാന്തി, കുജന് യുദ്ധവും, ശുക്രന് കളത്രവും, വിദ്യ ബുധന്, വ്യാഴം കീര്‍ത്തിയും, രാഹു കേതുക്കള്‍ മറ്റ് ഉയര്‍ച്ച താഴ്ചയും. വ്യയം(നഷ്ടം), ദുഃഖം എന്നിവയെല്ലാം ശനിക്കും. അതായത്, ശനിയാണ് നമ്മുടെയൊക്കെ ദുഖവും, നഷ്ടവും അഥവാ ചിലവും, നിയന്ത്രിക്കുന്നത്. മനുഷ്യനായാലും ദൈവമായാലും ശനി എല്ലാവരെയും ബാധിക്കും. അതിനെ തടയുക അസാധ്യമാണ്. ഏഴരശ്ശനി വരാനിരിക്കുന്നു എന്ന് മനസ്സിലാക്കിയ സാക്ഷാൽ മഹാദേവൻ ഓവിൽ ഒളിച്ചിരുന്നു എന്നാണ് പുരാണം പറയുന്നത്. ശനിദോഷം … Continue reading ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി