ശനിദശാകാലം

27 നക്ഷത്രങ്ങളെയും 9 ഗ്രഹങ്ങളിലായി, ഓരോ ഗ്രഹങ്ങളിലും 3 നക്ഷത്രം വീതം എന്ന നിലയിൽ വിന്യസിച്ചിട്ടുണ്ട്. മേൽ പറഞ്ഞ വിന്യാസമനുസരിച്ച് , ഏതൊരാളും ജനിക്കുന്ന നക്ഷത്രത്തിന്റെ, അടിസ്ഥാനത്തിൽ ദശാകാലം കണക്കാക്കുന്നു. കൃത്യമായ ദശാകാലം നോക്കുന്നതിനായി ജനനസമയം, ജനനസ്ഥലം, കൃത്യമായി നാഴിക വിനാഴിക കണക്കിൽ ഗണിക്കേണ്ടതായിട്ടുണ്ട്. എന്നിരുന്നാലും, ജന്മനക്ഷത്രപ്രകാരം ഓരോരുത്തരുടെയും ഓരോ പ്രായത്തിലെയും ഏകദേശ ദശാകാലം കണ്ടെത്താവുന്നതാണ്. പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌. ഉദ്ദേശം 10 വയസിനുള്ളിൽ ഇവർക്ക് ശനിദശ അവസാനിക്കും. ബുധദശയിൽ ജനിക്കുന്ന … Continue reading ശനിദശാകാലം