ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി

ഏഴരശ്ശനി ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്‌ രണ്ടരവര്‍ഷമാണ്‌. ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും, ജനിച്ചകൂറിലും, ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ്‌ (ഓരോ രാശിയിലെയും രണ്ടര വര്ഷം വീതം) ഏഴരശ്ശനി എന്നു പറയുന്നത്‌. ജന്മത്തിൽ ശനി വരുന്ന രണ്ടരവർഷമാണ് ഏറ്റവും ബുദ്ധിമുട്ടുകൾ ഉണ്ടായിക്കാണുന്നത്. ജാതകത്തിൽ ശനി പ്രതികൂലമായി നിൽക്കുന്നവരെ ഇതു കൂടുതൽ അനിഷ്ടമായി ബാധിക്കുന്നു. പുണ്യാവതാരങ്ങളായ ശ്രീരാമചന്ദ്രസ്വാമിയും ശ്രീകൃഷ്ണ ഭഗവാനും പോലും ഏഴരശ്ശനി കാലത്തു കഷ്ടത അനുഭവിച്ചിട്ടുണ്ട്. പട്ടാഭിഷേകം മുടങ്ങുന്ന സമയത്തു ആണ് ശ്രീരാമചന്ദ്ര … Continue reading ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി