വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം

കട്ടക്ക്: ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ബങ്കി പ്രദേശത്ത് മഹാനദിയിൽ 100 ​​ലധികം ലോഹ നാഗ വിഗ്രഹങ്ങൾ കണ്ടെത്തി. നദിയിലെ സുബർണാപൂർ ഘാട്ടിൽ ചില കുട്ടികൾ കുളിക്കുന്നതിനിടെ ജലത്തിനടിയിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം അനുഭവപ്പെട്ടു. അവർ വിവരം മുതിര്ന്നവരോട് പറയുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ 100 ​​ലധികം വിഗ്രഹങ്ങൾ ഘാട്ടിൽ നിന്ന് കണ്ടെടുത്തു. ചില വിഗ്രഹങ്ങൾ പുരാതനമാണെന്ന് കണക്കാക്കപ്പെടുന്നു. മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, … Continue reading വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം