അമരാവതി (ആന്ധ്രാ പ്രദേശ്) : ക്ഷേത്ര പുനർനിർമ്മാണത്തിനായി ജെ സി ബി ഉപയോഗിച്ച് ശ്രീകോവിലിന്റെ അടിത്തറ കുഴിച്ചപ്പോൾ പഞ്ചലോഹ വിഗ്രഹങ്ങൾ ഉയർന്നു വന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പലമനേരുവിന് സമീപത്തെ കൂർമായി ഗ്രാമത്തിലെ കൂർമ്മ വരദരാജ സ്വാമി ക്ഷേത്രത്തിന്റെ ഭൂഗർഭത്തിൽ നിന്നാണ് പുരാതനമായ പഞ്ചലോഹ വിഗ്രഹങ്ങൾ ഉയർന്നു വന്നത്. കാഞ്ചീപുരം ആസ്ഥാനമാക്കി ഒൻപതാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യ ഭരിച്ച പല്ലവർ പണികഴിപ്പിച്ച ക്ഷേത്രമാണിത്. വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം. വലയിൽ … Continue reading മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed