ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ

തിരുച്ചിറപ്പള്ളി: ട്രിച്ചിയിലെ തിരുവെരുമ്പൂരിനടുത്തുള്ള ഉത്ഖനനങ്ങളിൽ എ ഡി പത്താം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചോള രാജവംശത്തിന്റെ ഭരണകാലത്തെ ക്ഷേത്രമാണിത്. തിരുവെരുമ്പൂരിനടുത്ത് കുംഭകുടി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. കളകളാൽ മൂടപ്പെട്ടിരിക്കുന്ന അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലത്തായതിനാൽ  ക്ഷേത്രസ്ഥലം പര്യവേഷണം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു തിരുച്ചിറപ്പള്ളിയിലെ എച്ച്എബിപി ഫാക്ടറിയി ജീവനക്കാരനായ ധനശേഖറാണ് … Continue reading ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ