പനാജി: ട്രെഷറി സ്‌ട്രോങ്‌ബോക്‌സ് തുറന്നപ്പോൾ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം. ഗോവയിലെ പാനാജിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. അടുത്തിടെ വരെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സിന്റെ ഓഫീസായി ഉപയോഗിച്ചിരുന്ന പോർച്ചുഗീസ് കാലഘട്ടത്തിലെ ഒരു കെട്ടിടത്തിലെ സ്ട്രോങ്‌ബോക്‌സുകളിലൊന്നിൽ പൈതൃക മൂല്യമുള്ള അമൂല്യ നിധിയാണ് ഗോവ സർക്കാരിന് ലഭിച്ചത്. സ്വർണാഭരണങ്ങൾ, പുരാതന നാണയങ്ങൾ, കറൻസി നോട്ടുകൾ, ഗാർഹികവും, മതപരവുമായ വിവിധ പുരാവസ്തുക്കൾ എന്നിവയുൾപ്പെടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നിധികൾ അടങ്ങുന്ന ഒരു പെട്ടി, പനാജിയിലെ പഴയ സെക്രട്ടേറിയറ്റിന് പിന്നിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ … Continue reading 5000 ൽ പരം പുരാതനനാണയങ്ങൾ, സ്വർണ്ണത്തകിടുകൾ, പൂജാപാത്രങ്ങൾ; ട്രെഷറിയിൽ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം; ഫസെൻഡ ബിൽഡിങ്ങിലെ രഹസ്യങ്ങളറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed